Gold Price: വൈകേണ്ട…ഇതാണ് നല്ല ബെസ്റ്റ് സമയം!

HIGHLIGHTS

മൂന്നാം ദിനവും സ്വർണവില വീണു

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായി ഇന്നത്തെ Gold price

Gold Price: വൈകേണ്ട…ഇതാണ് നല്ല ബെസ്റ്റ് സമയം!

നിരന്തരമായി സ്വർണവില താഴ്ന്നുകൊണ്ട് സ്വർണം വാങ്ങാൻ പദ്ധതിയുള്ളവർക്ക് ആശ്വാസ വാർത്തയാണ് വിപണിനിരക്ക് നൽകുന്നത്. തുടർച്ചയായ മൂന്നാം ദിവസവും സ്വർണം വീണു. ഇന്ന് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിവില 44,440 രൂപയായി. ഇങ്ങനെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായി ഇന്നത്തെ Gold price.

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ ദിവസം 120 രൂപയും തൊട്ടുമുൻപ് 360 രൂപയും കുറഞ്ഞു. മെയ് 24ന് 200 രൂപയുടെ വർധനവ് ഉണ്ടായത് ഒഴിച്ചാൽ ഈ വാരവും കഴിഞ്ഞ വാരവും അൽപം ആശ്വാസത്തിന്റെ വിലയിലായിരുന്നു സ്വർണം.

സ്വർണവില ഒരു പവൻ (8 ഗ്രാം) മെയ് മാസത്തിലെ നിരക്കുകൾ

മെയ് 1: 44,560 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 2: 44,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 3: 45,200 രൂപ- ഒരു പവന് 640 രൂപ വർധിച്ചു

മെയ് 4: 45,600 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 5: 45,760 രൂപ- ഒരു പവന് 160 രൂപ വർധിച്ചു 

മെയ് 6: 45,200 രൂപ- ഒരു പവന് 560 രൂപ കുറഞ്ഞു

മെയ് 7: 45,200 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 8: 45,280 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 9: 45,360 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 10: 45,560 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 11: 45,560 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 12: 45,240 രൂപ- ഒരു പവന് 320 രൂപ കുറഞ്ഞു

മെയ് 13: 45,320 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 14: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 15: 45,320 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 16: 45,400 രൂപ- ഒരു പവന് 80 രൂപ വർധിച്ചു

മെയ് 17: 45,040 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

മെയ് 18: 44,880 രൂപ- ഒരു പവന് 160 രൂപ കുറഞ്ഞു

മെയ് 19: 44,640 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 20: 45,040 രൂപ- ഒരു പവന് 400 രൂപ വർധിച്ചു

മെയ് 21: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 22: 45,040 രൂപ- സ്വർണവിലയിൽ മാറ്റമില്ല

മെയ് 23: 44,800 രൂപ- ഒരു പവന് 240 രൂപ കുറഞ്ഞു

മെയ് 24: 45,000 രൂപ- ഒരു പവന് 200 രൂപ വർധിച്ചു

മെയ് 25: 44,640 രൂപ- ഒരു പവന് 360 രൂപ കുറഞ്ഞു

മെയ് 26: 44,520 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു

മെയ് 27: 44,440 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo