ആമസോൺ പ്രൈം 329 രൂപയ്ക്കും ആമസോൺ പ്രൈം ഇപ്പോൾ

HIGHLIGHTS

ആമസോൺ പ്രൈം 90 ദിവസ്സത്തേക്കാണ് ഇപ്പൊ 329 രൂപ

ആമസോൺ പ്രൈം 329 രൂപയ്ക്കും ആമസോൺ പ്രൈം ഇപ്പോൾ

 

Digit.in Survey
✅ Thank you for completing the survey!

ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ വളരെ എടുത്തു പറയേണ്ട ഒരു പ്ലാറ്റ്ഫോംമാണ് ആമസോൺ പ്രൈം .സിനിമകളും ,വിഡിയോകളും ,കൂടാതെ മറ്റു പല ഷോകളും ഉപഭോതാക്കൾക്ക് ഇതിൽ കാണുവാൻ സാധിക്കുന്നതാണ് .

അതുമാത്രമല്ല ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുന്ന ഉത്പന്നങ്ങൾക്കും വിലക്കുറവും കൂടാതെ വൺ ഡേ ഡെലിവറി എന്നി ഓപ്‌ഷനുകളും ആമസോൺ പ്രൈം സബ്സ്ക്രിപ്‌ഷൻ വഴി ലഭിക്കാറുണ്ട് .എന്നാൽ ഇപ്പോൾ ഒരു മാസത്തേക്ക് 129 രൂപ നിരക്കിലും കൂടാതെ ഒരു വർഷത്തേക്ക് 999 രൂപയുടെ നിരക്കിലും ഇത് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

എന്നാൽ മൂന്നു മാസത്തേക്കും ഇപ്പോൾ ആമസോൺ പ്രൈം ലഭ്യമാകുന്നതാണു് .329 രൂപയുടെ പായ്ക്കുകളിൽ ആണ് 90 ദിവസ്സത്തേക്കു ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .കൂടാതെ ആദ്യമായാണ് ആമസോൺ പ്രൈം എടുക്കുന്നത് എങ്കിൽ 30 ദിവസ്സത്തെ ട്രയൽ സബ്സ്ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് . 

Experienced Social Media And Content Marketing Specialist View Full Profile