കൊറോണ കാരണം ഫ്ലിപ്പ്കാർട്ടും താത്കാലികമായി നിർത്തലാക്കി

HIGHLIGHTS

കൊറോണയുടെ വരവ് !! ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകൾക്കും തിരിച്ചടി

കൊറോണ കാരണം ഫ്ലിപ്പ്കാർട്ടും താത്കാലികമായി നിർത്തലാക്കി

ഇന്ത്യ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .എന്നാൽ ഇപ്പോൾ കൊറോണ നമ്മളുടെ സമ്പത്വ്യവസ്ഥയെ മൊത്തത്തിൽ തകർത്തിരിക്കുകയാണ് .കോടിക്കണക്കിനു നഷ്ടങ്ങളാണ് ഇതിനോടകം തന്നെ സംഭവിച്ചിരിക്കുന്നത് .ഇപ്പോൾ ഇതാ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടും ഇപ്പോൾ കൊറോണയെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ നമ്മൾ കൂടുതലായും ആശ്രയിച്ചിരിക്കുന്ന ഒന്നായിരുന്നു ഓൺലൈൻ ഷോപ്പിംഗ് .കടകൾ എല്ലാം അടച്ചിരിക്കുന്ന ഈ അവസ്ഥയിൽ ഓൺലൈൻ ഷോപ്പിംഗ് ഉപഭോതാക്കൾക്ക് ഒരു ആശ്വാസ്സമായിരുന്നു .എന്നാൽ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളും ഇപ്പോൾ പൂട്ടിട്ടിരുക്കുന്നു .എന്നാൽ താത്കാലികമായി മാത്രമാണ് ഇപ്പോൾ ഈ സർവീസുകൾ നിർത്തിയിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile