Flipkart ഓഫറുകൾ ഒക്ടോബർ 27 വരെ മാത്രം
Flipkart ധമാക്ക ഓഫറുകൾ ;റിയൽ മി 2 പ്രൊ ഫോൺ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിൽ നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ഫെസ്റ്റിവ് ധമാക്ക ഡേയ്സ് എന്ന ഓഫറുകളിൽ വാങ്ങിക്കാം .ഒക്ടോബർ 24 മുതൽ 27 വരെ ഓഫറുകൾ ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .
Surveyഇപ്പോൾ ഓഫറുകളിൽ എടുത്തു പറയേണ്ടത് ഒപ്പോയുടെ ഏറ്റവും പുതിയ റിയൽമി 2 പ്രൊ എന്ന സ്മാർട്ട് ഫോൺ ആണ് .ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകൾ കൂടാതെ മറ്റു ബാങ്ക് ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജിബിയുടെ റാം കൂടാതെ Snapdragon 660 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .
Experienced Social Media And Content Marketing Specialist View Full Profile
