ഫ്ലിപ്പ്കാർട്ട് തകർപ്പൻ സേവിങ്സ് ഓഫർ നാളെ വീണ്ടും ആരംഭിക്കുന്നതാണ്

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ബിഗ് സേവിങ് ഡേ ഓഫറുകൾ എത്തുന്നു

നാളെ വീണ്ടും ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ആരംഭിക്കുന്നതാണ്

ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പറുകൾക്ക് മാത്രമാണ് നാളെ ഓഫറുകൾ ലഭിക്കുക

ഫ്ലിപ്പ്കാർട്ട് തകർപ്പൻ  സേവിങ്സ് ഓഫർ നാളെ വീണ്ടും ആരംഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ  ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇതാ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കഴിഞ്ഞ മാസത്തേതുപോലെ തന്നെ നാളെയും ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേ ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ് .അതുപോലെ തന്നെ ICICI കൂടാതെ ആക്സിസ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേ ഓഫറുകൾ നാളെ ആരംഭിക്കുന്നു .അതുപോലെ തന്നെ നാളെ ഫ്ലിപ്പ്കാർട്ടിൽ പ്ലസ് മെമ്പറുകൾക്ക് മാത്രമാണ് മികച്ച  ഓഫറുകളിൽ ഈ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുക .അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പറുകൾക്ക് ഈ ഓഫറുകൾ ഒരു ദിവസ്സം മുൻപ് തന്നെ ലഭ്യമാകുന്നതാണു് .

ഈ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ കൂടാതെ ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയിലൂടെ ലഭിക്കുന്നതാണ് .

 സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും വളരെ മികച്ച ഓഫറുകളിലൂടെ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങ് ,ആപ്പിൾ ,വിവോ,റിയൽമി ,ഷവോമി അടക്കമുള്ള ബ്രാൻഡുകളും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo