ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ബിഗ് സേവിങ് ഡേ വീണ്ടും ഇതാ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 02 Aug 2021
HIGHLIGHTS
  • ഫ്ലിപ്പ്കാർട്ടിൽ ഇതാ വീണ്ടും ബിഗ് സേവിങ് ഡേ ഓഫറുകൾ എത്തുന്നു

  • ഈ മാസം വീണ്ടും ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ബിഗ് സേവിങ് ഡേ വീണ്ടും ഇതാ എത്തുന്നു
ഫ്ലിപ്പ്കാർട്ട് ബമ്പർ ഓഫർ ബിഗ് സേവിങ് ഡേ വീണ്ടും ഇതാ എത്തുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ  ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇതാ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കഴിഞ്ഞ മാസത്തേതുപോലെ തന്നെ ഈ മാസവും ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേ ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ് .അതുപോലെ തന്നെ ICICI കൂടാതെ ആക്സിസ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

എന്നാൽ ഈ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേ ഓഫറുകളുടെ തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല .ഈ മാസം ഇൻഡിപെൻഡൻസ് ഡേ പ്രമാണിച്ചായിരിക്കും ഇത്തരത്തിൽ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുക .അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പറുകൾക്ക് ഈ ഓഫറുകൾ ഒരു ദിവസ്സം മുൻപ് തന്നെ ലഭ്യമാകുന്നതാണു് .

ഈ ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ കൂടാതെ ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയിലൂടെ ലഭിക്കുന്നതാണ് .

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും വളരെ മികച്ച ഓഫറുകളിലൂടെ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങ് ,ആപ്പിൾ ,വിവോ,റിയൽമി ,ഷവോമി അടക്കമുള്ള ബ്രാൻഡുകളും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Flipkart Big Savings Day Offers Aug
Tags:
Flipkart Big Savings Day Flipkart Big Savings Day August Flipkart Big Savings Day Deals Flipkart Big Savings Day Offers Flipkart Best Offers Flipkart Best Deals Flipkart Big Savings Day 2021
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status