FACEBOOK പുതിയ ‘HUG’ റീയാക്ഷനുകൾ ഉൾപ്പെടുത്തി

HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക്ക്

FACEBOOK പുതിയ ‘HUG’ റീയാക്ഷനുകൾ ഉൾപ്പെടുത്തി

ഫേസ്ബുക്കിൽ പുതിയ അപ്പ്‌ഡേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു .പുതിയ രണ്ടു റീയാക്ഷനുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത് .'HUG' ന്റെ രണ്ടു തരത്തിലുള്ള റിയാക്ഷനുകളാണ് ഇനി മുതൽ ഫേസ്ബുക്കിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.നിലവിൽ ഉപഭോതാക്കൾക്ക് ലൈക്ക് ബട്ടണുകളടക്കം 6 ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

മെസ്സഞ്ചറിലും കൂടാതെ ഫേസ്ബുക്ക് ആപ്ലികേഷനിലുമാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓപ്‌ഷനുകൾ ലഭ്യമാകുന്നത് .ഉടൻ തന്നെ ഈ ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ട്വിറ്ററിലൂടെയാണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile