Lenovo T410 Core i5 Laptop, 8 GB Ram വെറും “10,490” രൂപയ്ക്ക് വാങ്ങിക്കാം

HIGHLIGHTS

Refurbished ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി

Lenovo T410 Core i5 Laptop, 8 GB Ram വെറും “10,490” രൂപയ്ക്ക് വാങ്ങിക്കാം
 
സ്മാർട്ട് ഫോണുകൾ,ലാപ്‌ടോപ്പുകൾ സ്പീക്കറുകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ മറ്റൊരു ഓപ്‌ഷൻകൂടി ഉണ്ട് .Refurbished ഉത്പന്നങ്ങൾ  വിലക്കുറവിൽ നിങ്ങൾക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആയ ഈ ബേയിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
 
Lenovo T410 Core i5 Laptop, 8 GB Ram  10,490 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .കൂടാതെ മറ്റു ഉത്പ്പന്നങ്ങളും ഇവിടെനിന്നും വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
 
അതുകൂടാതെ ഇതിൽ ഈബേ നൽകുന്ന ഗ്യാരന്റിറ്റിയും ഉണ്ട് .പിന്നെ മറ്റു ബാങ്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നുണ്ട് .
 
Note :ഉത്പന്നങ്ങളുടെ വില ദിവസ്സവും മാറിക്കൊണ്ടിരിക്കുന്നു 
 
 
8ജിബിയുടെ റാംമ്മിൽ ലെനോവോ പുറത്തിറക്കിയ ഒരു മികച്ച മോഡലാണിത് .Lenovo T410 Core i5 Laptop, 8 GB Ram ഇപ്പോൾ നിങ്ങൾക്ക് വിലക്കുറവിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
 
സോണിയുടെ ഒരു ബ്രാൻഡ് ഹെഡ് ഫോൺ ആണിത് . Foldable, Playback Controls എന്നി സവിശേഷതകളും ഇതിനു നൽകിയിരിക്കുന്നു .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
13എംപി ക്യാമെറയിൽ പുറത്തിറക്കിയ സാംസങ്ങിന്റെ ഒരു 3ജി സ്മാർട്ട് ഫോൺ ആണിത് .Samsung Galaxy E7 2GB 16GB – 3G ഇപ്പോൾ ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
 
 
6ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Oneplus 3T 6GB 64GB – 4G – 1Months Seller Warranty- Refurbished ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
 3 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Mi 5 3GB 32GB – 4G – 6Months Seller Warranty- Unboxed ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
 3 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ Samsung Galaxy Note 3 3GB 32GB – 3G – 6Months Seller Warranty- Unboxed ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ്.
 

Digit.in Survey
✅ Thank you for completing the survey!

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile