Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തി

HIGHLIGHTS

Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തി

3999 രൂപയാണ് ഈ സ്മാർട്ട് വാച്ചുകളുടെ വിപണിയിലെ വില വരുന്നത്

Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തി

ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചിരിക്കുന്നു .Crossbeats Ignite S4 Max എന്ന സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് വാച്ചുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകളുടെ ഡിസ്പ്ലേ തന്നെയാണ് എടുത്തു പറയേണ്ടത് .1.99 UHD ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ഈ Crossbeats Ignite S4 Max മോഡലുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകൾ 1.99 UHD കളർ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് വാച്ചുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബ്ലൂടൂത്ത് കോളിംഗ് സപ്പോർട്ട് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ആണിത് .

അതുപോലെ തന്നെ മറ്റു സപ്പോർട്ടുകളും ഈ Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകളിൽ ലഭിക്കുന്നതാണ് . SpO2 ,സ്പോർട്സ് മോഡുകൾ അടക്കമുള്ള ഓപ്‌ഷനുകൾ ഈ Crossbeats Ignite S4 Max സ്മാർട്ട് വാച്ചുകളിൽ ലഭിക്കുന്നതാണ് .Android, iOS എന്നിവയിൽ ഈ സ്മാർട്ട് വാച്ചുകൾ സപ്പോർട്ട് ആകുന്നതാണ് .

Kohl Black, Mystic Blue എന്നി നിറങ്ങളിൽ ഈ സ്മാർട്ട് വാച്ചുകൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് വാച്ചുകളുടെ വിപണിയിലെ വില വരുന്നത് 3999 രൂപയാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo