Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » General » Money Earning: മലയാളം യൂട്യൂബറായാൽ നഷ്ടമാണോ? YouTube ഏറ്റവും കൂടുതൽ പണം നൽകുന്നത് ആർക്ക്?

Money Earning: മലയാളം യൂട്യൂബറായാൽ നഷ്ടമാണോ? YouTube ഏറ്റവും കൂടുതൽ പണം നൽകുന്നത് ആർക്ക്?

By Anju M U | Updated on 10-Mar-2025
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

മലയാളം യൂട്യൂബറായാൽ ശരിക്കും ലാഭമാണോ?

എല്ലാ രാജ്യങ്ങളിലും തുല്യ വ്യൂസിന് തുല്യ വരുമാനമല്ല ലഭിക്കുന്നത്

നിങ്ങളൊരു യൂട്യൂബറാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം വ്യത്യാസങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം

Money Earning: മലയാളം യൂട്യൂബറായാൽ നഷ്ടമാണോ? YouTube ഏറ്റവും കൂടുതൽ പണം നൽകുന്നത് ആർക്ക്?
Anju M U Anju M U
10-Mar-2025

YouTube വഴി വരുമാനം കണ്ടെത്താൻ നിങ്ങൾ ആലോചിക്കുന്നുണ്ടോ? ഇന്ന് പലരുടെയും ഉപജീവന മാർഗമാണ് യൂട്യൂബും ഷോർട്സുകളും. എന്നാൽ മലയാളം യൂട്യൂബറായാൽ ശരിക്കും ലാഭമാണോ? എല്ലാ രാജ്യങ്ങളിലും തുല്യ വ്യൂസിന് തുല്യ വരുമാനമല്ല ലഭിക്കുന്നത്. നിങ്ങളൊരു യൂട്യൂബറാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം വ്യത്യാസങ്ങളെ കുറിച്ചും അറിഞ്ഞിരിക്കണം.

Digit.in Survey
✅ Thank you for completing the survey!

മലയാളം YouTube ക്രിയേറ്ററായാൽ…

ഭാഷ അടിസ്ഥാനത്തിലും രാജ്യം മാറുന്ന അനുസരിച്ചും YouTube Money സമ്പാദനത്തിൽ വ്യത്യാസം വരുന്നു. മലയാളത്തിൽ ലക്ഷക്കണക്കിന് യൂട്യൂബേഴ്സ് വ്യാപിക്കുകയാണ്. എന്നാലും മലയാളത്തിൽ താരതമ്യേന യൂട്യൂബ് വരുമാനം കുറവാണ്. മലയാളം യൂട്യൂബറായ ഒരാൾ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

earnings from youtube than india
മലയാളം YouTube ക്രിയേറ്ററായാൽ…

അദ്ദേഹത്തിന്റെ ഇംഗ്ലീഷ് യൂട്യൂബ് ചാനലിൽ നിന്നും മലയാളം ചാനലിൽ നിന്നും ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് മലയാളത്തിൽ ഒരു മില്യൺ വ്യൂസിന് 20000 രൂപയാണ് കിട്ടുന്നതെന്ന് വിചാരിക്കുക. എന്നാൽ ഇത്രയും ഏകദേശം വ്യൂസുള്ള ഇംഗ്ലീഷ് ചാനലിന 2 മുതൽ 3 ലക്ഷം വരെ വരുമാനം ലഭിക്കും.

YouTube ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യം?

കോസ്റ്റ് പെർമില്ലെ (Cost per mille) അഥവാ CPM നിരക്കുകൾ അനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്. അമേരിക്കയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കാണ് ഇതനുസരിച്ച് ലാഭം. അവർക്കാണ് യൂട്യൂബിൽ നിന്ന് ഏറ്റവും കൂടുതൽ പണം ലഭിക്കുന്നത്.

യൂട്യൂബ് ഏറ്റവും കൂടുതൽ പണം നൽകുന്ന രാജ്യം അമേരിക്കയാണ്. തൊട്ടുപിന്നാലെ കാനഡ, യുകെ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, നോർവേ, ഡെൻമാർക്ക് തുടങ്ങിയവയും വരുന്നു. കോസ്റ്റ് പെർമില്ലെ വികസിത രാജ്യങ്ങളിലാണ് കൂടുതൽ. അതിനാൽ ഇവിടുള്ളവർക്ക് കൂടുതൽ വരുമാനം യൂട്യൂബിൽ നിന്ന് നേടാൻ സാധിക്കും.

എന്താണ് Cost per mille?

ഒരു വീഡിയോയ്ക്ക് 1,000 വ്യൂസ് കിട്ടിയാൽ പരസ്യദാതാക്കൾ ഇതിനെത്ര പണം നൽകുന്നു എന്നതാണ് അടിസ്ഥാനം. യുഎസ്എയിൽ ഇത് താരതമ്യേന കൂടുതലാണ്. വികസിത രാജ്യങ്ങളിലെ പരസ്യദാതാക്കൾ കൂടുതൽ പണം പ്രൊമോഷനായി വിനിയോഗിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഇത് കുറവായിരിക്കും.

ഇന്ത്യയിൽ യൂട്യൂബ് വരുമാനം എങ്ങനെ?

ചില റിപ്പോർട്ടുകൾ പറയുന്നത് ഇന്ത്യയിൽ 1,000 വ്യൂസിന് യൂട്യൂബ് ഏകദേശം 53.46 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇന്ത്യയിൽ അമേരിക്ക, കാനഡ പോലുള്ള രാജ്യങ്ങളിലെ വരുമാനം ലഭിക്കില്ല. ഇന്ത്യയിൽ പ്രൊമോഷന് പരസ്യദാതാക്കൾ ഭീമമായ തുക മാറ്റി വയ്ക്കുന്നില്ല എന്നതും ഇതിനെ സ്വാധീനിക്കുന്നു.

Also Read: YouTube വഴി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന തുടക്കകാർക്ക് ഒരു Complete ഗൈഡ് ഇതാ…

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Latest Article
DITAA 2026: ഇന്ത്യയുടെ Space Economy അടുത്ത 9 വർഷത്തിൽ 4.3 ലക്ഷം കോടിയിലേക്ക്; ഡോ. ജിതേന്ദ്ര സിംഗ് DITAA 2026: ഇന്ത്യയുടെ Space Economy അടുത്ത 9 വർഷത്തിൽ 4.3 ലക്ഷം കോടിയിലേക്ക്; ഡോ. ജിതേന്ദ്ര സിംഗ്
DITAA 2026: ഉപഭോക്താക്കളുടെ യഥാർഥ ആവശ്യങ്ങളിലാവണം അപ്ലൈയൻസുകളുടെ ഫോക്കസ്; UP ഉപമുഖ്യമന്ത്രി DITAA 2026: ഉപഭോക്താക്കളുടെ യഥാർഥ ആവശ്യങ്ങളിലാവണം അപ്ലൈയൻസുകളുടെ ഫോക്കസ്; UP ഉപമുഖ്യമന്ത്രി
DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ DITAA 2026: ഹോം അപ്ലൈയൻസിലും സ്മാർട്ട് ടെക്നോളജിയിലും മികവ് തെളിയിച്ചവർ ഇവർ
തിയേറ്റർ ഇനി വീട്ടിലാക്കാം! Crossbeats Lumex Projector ആമസോണിൽ ഇപ്പോൾ ₹15,000-ൽ താഴെ വിലയിൽ! തിയേറ്റർ ഇനി വീട്ടിലാക്കാം! Crossbeats Lumex Projector ആമസോണിൽ ഇപ്പോൾ ₹15,000-ൽ താഴെ വിലയിൽ!
ഇന്ന് വാങ്ങിയാൽ 2000 രൂപ ഡിസ്കൗണ്ട്! 8000mAh ബാറ്ററി, Snapdragon പെർഫോമൻസുള്ള POCO M8 Power വിൽപ്പനയ്ക്ക് ഇന്ന് വാങ്ങിയാൽ 2000 രൂപ ഡിസ്കൗണ്ട്! 8000mAh ബാറ്ററി, Snapdragon പെർഫോമൻസുള്ള POCO M8 Power വിൽപ്പനയ്ക്ക്
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Samsung Galaxy Z Fold 8
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8 Ultra
  • Redmi Turbo 5
  • Motorola Razr Fold
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo