9 രൂപയ്ക്ക് അൺലിമിറ്റഡ് ഉപയോഗിക്കാം ;BSNL നൽകുന്നു 2019

HIGHLIGHTS

വെറും 9 രൂപയ്ക്ക് സ്വാന്ത്ര്യദിന അൺലിമിറ്റഡ് എത്തി

9 രൂപയ്ക്ക് അൺലിമിറ്റഡ് ഉപയോഗിക്കാം ;BSNL നൽകുന്നു 2019

BSNL അവരുടെ ഏറ്റവും പുതിയ രണ്ടു സ്വാന്ത്ര്യദിന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ രണ്ടു ഓഫറുകളും ചോട്ടാ ഓഫറുകളാണ് .1 ദിവസ്സം മുതൽ 7 ദിവസ്സം വരെ വാലിഡിറ്റി ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .BSNL ന്റെ എല്ലാ പ്രീപെയ്ഡ് ഉപഭോതാക്കൾക്കും ഈ ഓഫറുകൾ ലഭിക്കുന്നതാണ് .ഈ ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

രണ്ടു ഓഫറുകളാണ് നിലവിൽ ഉപഭോതാക്കൾക്ക് ഈ സ്വാന്ത്ര്യദിനത്തിൽ ലഭിക്കുന്നത് .9 രൂപയുടെ റീച്ചാർജിലും കൂടാതെ 29 രൂപയുടെ റീച്ചാർജിലുമാണ് .9 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2ജിബിയുടെ ഡാറ്റയും ,100sms കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് .1 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഒരു മികച്ച ചോട്ടാ ഓഫർ തന്നെയാണിത് .

29 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ്  കോളിംഗ് കൂടാതെ 1 ജിബിയുടെ ഡാറ്റ & 100 SMS ആണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  7 ദിവസ്സത്തേക്കാണ് .ആഗസ്റ്റ് 10 മുതൽ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നു .ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 25 വരെ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ വലിയ റീച്ചാർജിൽ ഉള്ള ഓഫറുകളു ഇപ്പോൾ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo