ജിയോ 52 രൂപയ്ക്ക് 1.05 ജിബി ,എയർടെൽ 49 രൂപയ്ക്ക് 1ജിബി 2018

HIGHLIGHTS

ഇതിൽ മികച്ച ഓഫർ ഏതാണ് ?

ജിയോ 52 രൂപയ്ക്ക് 1.05 ജിബി ,എയർടെൽ 49 രൂപയ്ക്ക് 1ജിബി 2018

എയർടെൽ അവരുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകൾ പുറത്തിറക്കി .2017ന്റെ അവസാനത്തിൽ മുൻ നിരയിൽ എത്താൻ ടെലികോം കമ്പനികൾ തമ്മിൽ മത്സരിക്കുകയാണ് എന്ന് തന്നെ പറയാം .എന്നാൽ എയർടെൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ഒരു ചെറിയ ഡാറ്റ ഓഫർ ആണ് .

Digit.in Survey
✅ Thank you for completing the survey!

49 രൂപയുടെ റീച്ചാർജിൽ ആണ്  ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .49 രൂപയുടെ റീച്ചാർജിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1 ജിബിയുടെ ഡാറ്റ .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 1 ദിവസത്തേക്കാണ് .എന്നാൽ ജിയോ നേരത്തെ പുറത്തിറക്കിയ 52 രൂപയുടെ പായ്ക്കിന് സമാനമായ ഒരു ഓഫർ ആണ് നിലവിൽ എയർടെൽ പുറത്തിറക്കിയിരിക്കുന്നത് .

അത് കൂടാതെ എയർടെൽ പുതിയ രണ്ടു ഓഫർകൂടി പുറത്തിറക്കിയിരിക്കുന്നു .ഈ ഓഫറുകൾ നിങ്ങൾക്ക് മൈ എയർടെൽ ആപ്ലികേഷൻ വഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് മൈ എയർടെൽ ആപ്പ് സന്ദർശിക്കുക .

എന്നാൽ ജിയോ ആകട്ടെ ഇതേ ഓഫറുകൾ നൽകുന്നത് 52 രൂപയുടെ റീച്ചാർജിൽ ആണ് .52 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 1.05 ജിബിയുടെ 4 ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 7 ദിവസത്തേക്കാണ് .എന്നാൽ ഈ പായ്ക്കുകളിൽ അൺലിമിറ്റഡ് കോളുകളും സാധ്യമാകുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo