BSNL ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബി ഡാറ്റ 365 ദിവസ്സത്തേക്ക്

HIGHLIGHTS

നവംബർ 30നു ഈ ഓഫറുകൾ അവസാനിക്കുന്നു

BSNL ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബി ഡാറ്റ 365 ദിവസ്സത്തേക്ക്

BSNL ന്റെ ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 1699 രൂപയ്ക്ക് ലഭിക്കുന്നത് .1699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 250 മിനിറ്റിന്റെ ലോക്കൽ കൂടാതെ STD മിനിറ്റുകളും കൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേനയും കൂടാതെ 1 ജിബിയുടെ ഡാറ്റ അധികമായും ലഭിക്കുണ്ട് .അതായത് മുഴുവനായി 3 ജിബിയുടെ ഡാറ്റ ലഭിക്കുന്നു . ഈ ഓഫറുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് നിലവിൽ ലഭിക്കുന്നത് .എന്നാൽ നവംബർ 30നു ഉള്ളിൽ ഈ ഓഫറുകൾ ചെയ്യുന്നവർക്ക് 60 ദിവസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ലഭ്യമാകുന്നതാണു് .

Digit.in Survey
✅ Thank you for completing the survey!

 

200ജിബിയുടെ ഡാറ്റ 180 ദിവസ്സത്തെ വാലിഡിറ്റിയിൽ BSNL എത്തി

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .200ജിബിയുടെ ഡാറ്റ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL  പുറത്തിറക്കിയിരിക്കുന്നത് . 698 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ എന്നാൽ ഈ പ്ലാനുകളിൽ വോയിസ് കോളിംഗ് പോലെയുള്ള മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയുക .

Experienced Social Media And Content Marketing Specialist View Full Profile