ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് 779 രൂപയുടെ പ്ലാനുകളിൽ ഉള്ളത് .സൂപ്പർ എന്റർടൈന്മെന്റ് വിത്ത് സൂപ്പർ സ്റ്റാർ 1 എന്ന ക്യാപ്‌ഷനുകളുമായാണ് ഇപ്പോൾ ഈ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നത് .779 രൂപയുടെ പ്ലാനുകളിൽ ഉപാഭോതകൾക്ക് ;ലഭിക്കുന്നത് 1000ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 100 എം ബി പി എസ് സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഇത് ലഭ്യമാകുന്നത് .
ഇപ്പോൾ https://selfcare.bsnl.co.in/tungsten/UI/facelets/planChangeOffer.xhtml?offerType=superstar1 വഴി ചെയ്യാവുന്നതാണ് .അതുപോലെ തന്നെ 2000 ജിബിയുടെ പ്ലാനുകളും ലഭിക്കുന്നുണ്ട് .949 രൂപയുടെ പ്ലാനുകളിലാണ് 2000 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അതുപോലെ തന്നെ 150 എം ബി പി എസ് സ്പീഡിലാണ് ഇത് ലഭിക്കുന്നത് .
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 5ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ബിഎസ്എൻഎൽ ഈ പ്ലാനുകളിൽ നൽകുന്നതാണ് . കൂടാതെ ദിവസ്സേന 100 sms എന്നിവയും ലഭിക്കുന്നുണ്ട് 84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യക .