BSNL ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഏപ്രിൽ 20 വരെ റീച്ചാർജ്ജ്‌ വേണ്ട

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Apr 2020
BSNL ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;ഏപ്രിൽ 20 വരെ റീച്ചാർജ്ജ്‌ വേണ്ട
HIGHLIGHTS

കൂടാതെ 10 രൂപയുടെ ടോക്ക് ടൈം ലഭിക്കുന്നു

Advertisements

Looking for a simpler way to upgrade your applications?

IBM helps you develop and modernize all your applications with Java open systems. Get all the tools, guidance and training that is required to speed up development.

Click here to know more

കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ സൗജന്യ സർവീസുകൾ നൽകിയിരിക്കുകയാണ് .ഇപ്പോൾ ഇതാ നമ്മുടെ സ്വന്തം BSNL 10 രൂപയുടെ ടോക്ക് ടൈം കൂടാതെ ഏപ്രിൽ 20 വരെ ഇൻകമിംഗ് സർവീസുകളും ഉപഭോതാക്കൾക്ക് നൽകുന്നതാണ് .അതായത് നിലവിൽ വാലിഡിറ്റി കഴിഞ്ഞവർക്ക് ഏപ്രിൽ 20 വരെ റീച്ചാർജ്ജ്‌ ചെയ്യേണ്ട ആവിശ്യമില്ല .10 രൂപയുടെ ക്രെഡിറ്റിനൊപ്പം വാലിഡിറ്റിയും ലഭിക്കുന്നതാണ് .കൂടാതെ BSNL ന്റെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .

ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ടെലിവിഷൻ സബ്‌സ്‌ക്രിപ്‌ഷനുകൾ

BSNL ന്റെ ഉപഭോതാക്കൾക്ക് പുതിയ എന്റർടൈൻമെന്റ് ഓപ്‌ഷനുകൾ എത്തിക്കഴിഞ്ഞു .BSNL ന്റെ തന്നെ ഒറ്റിറ്റി പ്ലാറ്റ് ഫോം വികസിപ്പിച്ചെടുത്ത പുതിയ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ ആണ് ഇപ്പോൾ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഓഫറുകൾക്ക് ഒപ്പം സൗജന്യമായി ലഭിക്കുന്നത് .BSNL ടിവി ആപ്ലിക്കേഷനിലൂടെ ഇപ്പോൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ BSNL ന്റെ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിൽ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മാത്രമാണ് ലഭിക്കുന്നത് .BSNL ന്റെ പ്രമുഖ ഓഫറുകളായ STV 97 ,STV 365 ,STV 399 ,STV 997 ,STV 998 ,STV 1999 എന്നി ഓഫറുകൾക്ക് ഒപ്പമാണ് ഇപ്പോൾ BSNL ന്റെ ഈ പുതിയ ടിവി സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാനാണ് പുതിയ ടിവി ഓഫറുകൾ BSNL പുറത്തിറക്കുന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികളുടെ ഇത്തരത്തിലുള്ള എന്റർടൈന്മെന്റ് ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .വൊഡാഫോണിന്റെ പ്ലേ ,എയർടെൽ ടിവി കൂടാതെ ജിയോപ് ടിവി എന്നി സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ ഈ ടെലികോം കമ്പനികൾ അവരുടെ ഓഫറുകൾക്ക് ഒപ്പം നൽകുന്നുണ്ട് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

In light of the government guidelines regarding e-commerce activities, we have currently disabled our links to all e-commerce websites

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status