വെറും 47 രൂപയുടെ ചെറിയ പ്ലാനുകളുമായി ഇതാ ബിഎസ്എൻഎൽ എത്തി

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ

47 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

വെറും 47 രൂപയുടെ ചെറിയ പ്ലാനുകളുമായി ഇതാ ബിഎസ്എൻഎൽ എത്തി

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലാഭിക്കുന്ന മറ്റൊരു പ്ലാൻ ആണ് 47 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .47 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .

Digit.in Survey
✅ Thank you for completing the survey!

ഫസ്റ്റ് റീച്ചാർജ്ജ്‌ കൂപ്പൺ എന്ന പേരിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .മാർച്ച് അവസാനംവരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 153 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .153 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകൾക്ക് ലഭിക്കുന്നത് .എന്നാൽ ഈ ആനുകൂല്യങ്ങൾ 28 ദിവസത്തേക്ക് മാത്രമാണ് ലഭ്യമാക്കുന്നത് 

 

Experienced Social Media And Content Marketing Specialist View Full Profile