BSNL മെഗാ പ്ലാൻ ;1275ജിബി ഡാറ്റ പ്ലാൻ ഇതാ ഇപ്പോൾ ലഭിക്കുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 02 Sep 2021
HIGHLIGHTS
  • ബിഎസ്എൻഎൽ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

  • 2399 രൂപയുടെ പ്ലാനുകളിൽ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങൾ

BSNL മെഗാ പ്ലാൻ ;1275ജിബി ഡാറ്റ പ്ലാൻ ഇതാ ഇപ്പോൾ ലഭിക്കുന്നു
BSNL മെഗാ പ്ലാൻ ;1275ജിബി ഡാറ്റ പ്ലാൻ ഇതാ ഇപ്പോൾ ലഭിക്കുന്നു

ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ ആയിരുന്നു 1999 രൂപയുടെ കൂടാതെ 2399 രൂപയുടെ പ്ലാനുകൾ .1999 രൂപയുടെ പ്ലാനുകളിൽ ഇപ്പോൾ എക്സ്ട്രാ ഡാറ്റ ലഭിക്കുന്നുണ്ട് .1999 രൂപയുടെ പ്ലാനുകളിൽ 500ജിബിയുടെ ഡാറ്റ + 100 ജിബിയുടെ എക്സ്ട്രാ ഡാറ്റ എന്നിവ ലഭിക്കുന്നു .പ്രൊമോഷന്റെ ഭാഗമായാണ് ഇപ്പോൾ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് .അതുപോലെ തന്നെ 2399 രൂപയുടെ പ്ലാനുകളിൽ എക്സ്ട്രാ 60 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .ദിവസ്സേന 3 ജിബിയുടെ ഡാറ്റ 425 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ലാഭകരമായ പ്ലാനുകൾ

ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളും ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നു .നിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 201 രൂപയുടെ ,187 രൂപയുടെ കൂടാതെ 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

201 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് ഇതിൽ ആദ്യം എടിത് പറയേണ്ടത് .ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് .വാലിഡിറ്റി തന്നെയാണ് ഈ ഓഫറുകളുടെ പ്രധാന ബെനിഫിറ്റ് .അതുപോലെ തന്നെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 6 ജിബിയുടെ ഡാറ്റയും കൂടാതെ ദിവസ്സേന 300  മിനുട്ട് കോളിംഗും ലഭ്യമാകുന്നതാണു് .എന്നാൽ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഇപ്പോൾ ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫർ ആണ് 187 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .187 രൂപയുടെ ഈ പ്ലാനുകളിൽ ലഭിക്കുന്നത് ദിവസ്സന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .കൂടാതെ ദിവസ്സേന 100sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ പ്ലാനുകളും നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

അവസാനമായി ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .1499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് .ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും കൂടാതെ ദിവസ്സേന 100 sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Best Prepaid Plans
Tags:
BSNL BSNL Best Offers BSNL Unlimited Offers BSNL Long Validity Plans BSNL Data Plans BSNL Data Unlimited BSNL Kerala Plans BSNL 4G Plans BSNL 4G Offers ബിഎസ്എൻഎൽ പ്ലാനുകൾ ബിഎസ്എൻഎൽ മികച്ച ഓഫറുകൾ
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
DMCA.com Protection Status