BSNL വെടിക്കെട്ട് വീണ്ടും ;ഇതാ 100ജിബി ഡാറ്റ പ്ലാൻ എത്തിയിരിക്കുന്നു

BSNL വെടിക്കെട്ട് വീണ്ടും ;ഇതാ 100ജിബി ഡാറ്റ പ്ലാൻ എത്തിയിരിക്കുന്നു
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എത്തിയിരിക്കുന്നു

100 ജിബിയുടെ ഡാറ്റയിൽ ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ലഭിക്കുന്നത്

അതുപോലെ തന്നെ ഈ പ്രീപെയ്ഡ് പ്ലാനുകളിൽ ഡാറ്റ ലിമിറ്റ് ഇല്ല

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 447 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .447 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .100 ജിബി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ല .

60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതായത് 60 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .100 ജിബി ഡാറ്റ കഴിഞ്ഞാൽ പിന്നെ 84 കെ ബി പി എസ് സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .

വെറും 98 രൂപയ്ക്ക് ബിഎസ്എൻഎൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ 

ഇതാ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .

അതുപോലെ തന്നെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ സൗജന്യമായി ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇപ്പോൾ ലഭിക്കുന്ന മറ്റു പ്ലാനുകൾ നോക്കാം .

 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo