Install App Install App

ബിഎസ്എൻഎൽ വെടിക്കെട്ട് ;ഇതാ 395 ദിവസ്സത്തെ ഓഫർ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 30 Sep 2020
HIGHLIGHTS
  • 1499 രൂപയുടെ പുതിയ പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നു

  • ചെന്നൈ ട്വിറ്റർ അക്കൗണ്ടിലാണ് ഈ ഓഫറുകൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

ബിഎസ്എൻഎൽ വെടിക്കെട്ട് ;ഇതാ 395 ദിവസ്സത്തെ ഓഫർ
ബിഎസ്എൻഎൽ വെടിക്കെട്ട് ;ഇതാ 395 ദിവസ്സത്തെ ഓഫർ

ബിഎസ്എൻഎൽ നൽകുന്ന പുതിയ ഓഫറുകളുടെ വിവരങ്ങൾ ഇപ്പോൾ ചെന്നൈ ബിഎസ്എൻഎൽ വിഭാഗം ഇപ്പോൾ ഒഫീഷ്യൽ ട്വിറ്റർ അകൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു .ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത് 1499 രൂപയുടെ ഓഫറുകളെക്കുറിച്ചുമാണ് .1499 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 24 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ 250 മിനുട്ട് എല്ലാ ദിവസ്സവും ഉപഭോതാക്കൾക്ക് കോളിങ്ങും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ദിവസ്സേന 100sms എന്നിവയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .1499 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 395 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

എന്നാൽ അടുത്ത 90 ദിവസ്സത്തിനുള്ളിൽ ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്കാണ് 395 ദിവസ്സത്തെ വാലിഡിറ്റി ലഭ്യമാകുന്നത് .90 ദിവസത്തിനു ശേഷം ഈ ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നവർക്ക് 365 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭിക്കുന്നത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL New Prepaid Plan rs 1499
Tags:
BSNL BSNL PREPAID PLANS BSNL 1499RS PLANS BSNL PREPAID 1499RS BSNL BEST PLANS BSNL 4G OFFERS BSNL 3G PLANS BSNL BEST PLANS BSNL BEST PLANS
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status