കേരള ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സൗജന്യ 4ജി സിം

കേരള സർക്കിളുകളിലും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ

മാർച്ച് 31 വരെയാണ് ഉപഭോതാക്കൾക്ക് സൗജന്യ സിം ലഭിക്കുന്നത്

കേരള ബിഎസ്എൻഎൽ  ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത

നേരത്തെ ചെന്നൈ സർക്കിളുകളിൽ ബിഎസ്എൻഎൽ നൽകിയിരുന്ന ഒരു ഓഫർ ആയിരുന്നു ബിഎസ്എൻഎൽ സൗജന്യ സിം ഓഫറുകൾ .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കേരള സർക്കിളുകളിലും ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .സൗജന്യമായി ബിഎസ്എൻഎൽ 4 ജി സിം ഉപഭോതാക്കൾക്ക് ലഭിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ നേരത്തെ ജനുവരി 31 വരെയായിരുന്നു ഈ പ്ലാനുകളുടെ വാലിഡിറ്റി നൽകിയിരുന്നത് .എന്നാൽ ഇപ്പോൾ മാർച്ച് 31 വരെ ആക്കിയിരിക്കുന്നു .അതുപോലെ തന്നെ 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .പോസ്റ്റ് പെയ്ഡ് പപ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ എല്ലാ സർക്കിളുകളിലും ലഭിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 199 രൂപയ്ക്ക് ലഭിക്കുന്നത് .199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .BSNL ന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

 

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo