HIGHLIGHTS
BSNL ഉപയോഗിക്കുന്നവർക്ക് ഇത് ഒരു നല്ല അവസരം
ടെലികോം രംഗത്തു ഒരുപാട് മത്സരങ്ങൾ നടക്കുക്കയാണ് .അടയാൻ ജിയോ എത്തി നല്ല ഓഫറുകളുമായി ,പിന്നീട് ,BSNL ,എയർടെൽ അങ്ങനെ നീളുന്നു .ഇപ്പോൾ ഇതാ BSNL ന്റെ ഒരു പുതിയ ഓഫർ അവർ പുറത്തുവിട്ടു .രാജ്യത്തെ ഏത് മൊബൈൽ ,ലാൻഡ് ഫോണുകളിലേക്കും മുഴുവൻ സമയവും സൗജന്യമായ കോളുകളും കൂടാതെ 2Mbps സ്പീഡിൽ പരിധിഇല്ലാതെ ഇന്റർനെറ്റ് സേവനവും ലഭ്യമാകുന്നു .ഇതിനു അവർ ഈടാക്കുന്നത് 1199 രൂപയാണ് .
SurveyBSNL വരിക്കാരെ സംബന്ധിച്ചു ഇത് ഒരു നല്ല ഓഫർ തന്നെയാണ് .നിലവിലുള്ള വരിക്കാർക്കും ഈ ഓഫർ ബാധകമാണ് .49 രൂപകൊടുത്തു നിങ്ങൾക്ക് ഈ പ്ലാൻ ഉപയോഗിക്കാവുന്നതാണ് .എല്ലാ ഞായറാഴ്ചകളിലും രാത്രി 9 മണിമുതൽ രാവിലെ 7 മണിവരെ ഉള്ള സമയങ്ങളിൽ ഔട്ട്ഗോയിങ് കോൾ പൂർണമായും സൗജന്യമാക്കി .അതുകൊണ്ടു തന്നെ വരിക്കാരിൽ നേരിയ വർധനവുണ്ടായി എന്നു BSNL ജനറൽ മാനേജർ ജി മുരളീധരൻ പറഞ്ഞു .