വലിയ സ്പീഡിൽ ഇതാ ബിഎസ്എൻഎൽ 4ജി എത്തിച്ചിരിക്കുന്നു

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പുതിയ 4 ജി സർവീസുകൾ എത്തി

Atal Tunnel ൽ ആണ് ഇപ്പോൾ ബിഎസ്എൻഎൽ 4 ജി ലഭിക്കുന്നത്

അതും മികച്ച ഹൈ സ്പീഡ് 4ജിയാണ് ഇവിടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

വലിയ സ്പീഡിൽ ഇതാ  ബിഎസ്എൻഎൽ 4ജി എത്തിച്ചിരിക്കുന്നു

ഇന്ത്യയിൽ ഇന്ന് മികച്ച ഓഫറുകൾ ഉപഭോതാക്കൾക്ക് നൽകുന്ന ടെലികോം കമ്പനികളിൽ ഒന്നാണ് ബിഎസ്എൻഎൽ .എന്നാൽ ഇപ്പോൾ ഇതാ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ Atal Tunnel ൽ നൽകുന്നു .അതും വലിയ സ്പീഡിലാണ് പുതിയ കണക്ടിവിറ്റി സംവിധാനങ്ങൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

ഈ പുതിയ സർവീസുകൾക്കായി ബിഎസ്എൻഎൽ പുതിയ BTS ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ Atal Tunnel ന്റെ  9.02-km വരെയാണ് പുതിയ BTS ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇവിടെ മികച്ച സ്പീഡിൽ 4ജി സർവീസുകൾ ആസ്വദിക്കുവാനും സാധിക്കുന്നതാണ് .

ബിഎസ്എൻഎൽ നൽകുന്ന 4ജി സർവീസുകൾ ഇവിടെ 20 mbps മുതൽ 25 mbps സ്പീഡിൽ വരെ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ബിഎസ്എൻഎൽ ഇപ്പോൾ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .

Experienced Social Media And Content Marketing Specialist View Full Profile