75ജിബിയുടെ ഡാറ്റ നൽകുന്നു BSNL അതും വെറും ?

HIGHLIGHTS

BSNL ന്റെ 75 ജിബിയുടെ ഡാറ്റ ഓഫറുകൾ എത്തി

75ജിബിയുടെ ഡാറ്റ നൽകുന്നു BSNL അതും വെറും ?

BSNL അവരുടെ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .BSNL ന്റെ തന്നെ പരിഷ്കരിച്ച ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്ന 241 രൂപയുടെ ഈ ഓഫറുകൾ .28 ദിവസ്സത്തെ വാലിഡിറ്റിങ്ങിലാണ് ഈ ഓഫറുകൾ BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ജിയോയുടെ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ മികച്ചത് ജിയോയുടെ 299 രൂപയുടെ ഓഫറുകൾ തന്നെയാണ് .

Digit.in Survey
✅ Thank you for completing the survey!

BSNL 241 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നു 75 ജിബിയുടെ 2ജി കൂടാതെ 3ജി ഡാറ്റ .അതായത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് 28 ദിവസ്സത്തേക്കാണ് ഉപയോഗിക്കുവാൻ സാധിക്കുന്നത് .കൂടാതെ വോയിസ് കോളിങ്ങും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

സെപ്റ്റംബർ 10 മുതലാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ BSNL 198 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റ വീതം ലഭിക്കുന്നതാണ് .

ജിയോയുടെ 299 രൂപയുടെ ഓഫറുകൾ 

ജിയോയുടെ 299 രൂപയുടെ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 84 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് ഓഫറുകളും ഈ ഓഫറുകളിൽ ജിയോ നൽകുന്നുണ്ട് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അതായത് ദിവസ്സേന 3ജിബിയുടെ 4ജി ഡാറ്റയാണ് ഈ ഓഫറുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo