ബിഎസ്എൻഎൽ 4ജിയിലേക്കു ഇപ്പോൾ സൗജന്യമായി മാറാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 01 Jun 2020
HIGHLIGHTS
  • ഇപ്പോൾ സൗജന്യ 4ജി കണക്ഷനുകൾ ഇപ്പോൾ ലഭ്യമാകുന്നു

  • 2ജി കൂടാതെ 3ജി ഉപഭോതാക്കൾക്കാണ് മാറുവാൻ സാധിക്കുന്നത്

ബിഎസ്എൻഎൽ 4ജിയിലേക്കു ഇപ്പോൾ സൗജന്യമായി മാറാം
ബിഎസ്എൻഎൽ 4ജിയിലേക്കു ഇപ്പോൾ സൗജന്യമായി മാറാം

BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ സൗജന്യ 4ജി കണക്ഷനുകൾ ഇപ്പോൾ ലഭ്യമാകുന്നു .രാജ്യത്ത് BSNL ന്റെ 4ജി നെറ്റ് വർക്കുകൾ വ്യാപിപ്പിക്കുന്നതിനു മുന്നോടിയായാണ് ഇപ്പോൾ ഇത്തരത്തിൽ ഉപഭോതാക്കൾക്ക് സൗജന്യ സിം ഓഫർ ചെയ്യുന്നത് .BSNL ന്റെ 2ജി കൂടാതെ 3ജി കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ ഒരു രൂപപോലും മുടക്കാതെയാണ് ഇപ്പോൾ 4ജി കണക്ഷനുകളിലേക്കു അപ്പ്‌ഗ്രേഡ് ചെയ്യുവാൻ സാധിക്കുന്നത് .

എന്നാൽ ഈ ഓഫറുകൾ 90 ദിവസ്സത്തേക്കാണ് ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നത് .അതിനുള്ളിൽ 4ജിയിലേക്കു അപ്പ്‌ഗ്രേഡ് ചെയ്തിരിക്കണം .ഏപ്രിൽ 1 നു ആണ് BSNL ഇത്തരത്തിൽ പുതിയ ഓഫറുകൾ പുറത്തിറക്കിയത് .ഏപ്രിൽ 1 മുതൽ അടുത്ത 90 ദിവസ്സത്തേക്കാണ്‌ ഈ ഓഫറുകൾ സൗജന്യമായി BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .BSNL ഇന്ത്യയിൽ കുറച്ചു സ്ഥലങ്ങളിൽ മാത്രമാണ് BSNL 4ജി നൽകുന്നത് .

കേരളത്തിലും BSNL 4 ജി സർവീസുകൾ കുറച്ചു  ഇടങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് .എന്നാൽ ഉടനെ തന്നെ ഇന്ത്യയിൽ മുഴുവനായി BSNL 4ജി സർവീസുകളെ എത്തിക്കുവാനാണ് ശ്രമം .എന്നാൽ എയർടെൽ അവരുടെ 5ജി കണക്ഷനുകൾ വരുന്ന വർഷങ്ങളിൽ ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് കരുതുന്നത് .എയർടെൽ നോക്കിയ സ്മാർട്ട് ഫോണുകൾക്കൊപ്പം ചേർന്നാണ് ഇത്തരത്തിൽ പുതിയ 5ജി സർവീസുകളിൽ പുറത്തിറക്കുന്നത് .

 

കൂടുതൽ BSNL ഓഫറുകൾക്ക് 

logo
Anoop Krishnan

email

Web Title: Upgrade to bsnl 4g now
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status