ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ

HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

റിപ്പബ്ലിക്ക് ദിന ഓഫറുകളായാണ് ബിഎസ്എൻഎൽ ഇത് പുറത്തിറക്കിയിരുന്നത്

ബിഎസ്എൻഎൽ ഉപഭോതാവാണോ ;എങ്കിൽ ഇതാ

ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 699 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .699 രൂപയുടെ പ്രീ പെയ്ഡ് റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 0.5ജിബിയുടെ ഡാറ്റയാണ് .ഡാറ്റ കഴിഞ്ഞാൽ ഉപഭോതാക്കൾക്ക് 80കെബിപിഎസ് ആയി ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

699 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 160 ദിവസ്സത്തെ വലിയ വാലിഡിറ്റി ആണ് ലഭിക്കുന്നത് .അതുപോലെ തന്നെ പരിധിയില്ലാതെ തന്നെ വോയിസ് കോളുകളും നടത്തുവാൻ ഈ പ്ലാനുകളിൽ സാധിക്കുന്നതാണ് .അൺലിമിറ്റഡ് കോളുകൾ 160 ദിവസത്തേക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

അതുപോലെ തന്നെ 100sms ദിവസ്സേന ഉപഭോതാക്കൾക്ക് ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .ഈ പ്ലാനുകൾ റീച്ചാർജ്ജ്‌ ചെയ്യുന്നതിനായി ബിഎസ്എൻഎൽ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾ നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

 

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo