149 രൂപ മുതൽ BSNL ലാൻഡ് ലൈൻ നൽകുന്ന മികച്ച പ്ലാനുകൾ ഇതാ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ലാൻഡ് ലൈൻ പ്ലാനുകൾ
149 രൂപ മുതൽ ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് പ്ലാനുകൾ ലഭിക്കുന്നതാണ്
ബിഎസ്എൻഎൽ ലാൻഡ് ലൈൻ കേരള ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ലാഭകരമായ പ്ലാനുകൾ ലഭിക്കുന്നതാണ് .149 രൂപയുടെ പ്ലാനുകളാണ് ഇതിൽ എടുത്തു പറയേണ്ടത് .149 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളിംഗ് ബിഎസ്എൻഎൽ കണക്ഷനുകളിലേക്കു ലഭിക്കുന്നതാണ് .
Surveyകൂടാതെ രാത്രി 10.30 മുതൽ രാവിലെ 6 മണിവരെ സൗജന്യ കോളിംഗ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനാണ് .ഒഎസ് മാസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .199,249 കൂടാതെ 329 രൂപയുടെ പ്ലാനുകളും ലഭിക്കുന്നതാണ് .
ബിഎസ്എൻഎൽ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം
ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ ആയിരുന്നു 1999 രൂപയുടെ കൂടാതെ 2399 രൂപയുടെ പ്ലാനുകൾ .1999 രൂപയുടെ പ്ലാനുകളിൽ ഇപ്പോൾ എക്സ്ട്രാ ഡാറ്റ ലഭിക്കുന്നുണ്ട് .1999 രൂപയുടെ പ്ലാനുകളിൽ 500ജിബിയുടെ ഡാറ്റ + 100 ജിബിയുടെ എക്സ്ട്രാ ഡാറ്റ എന്നിവ ലഭിക്കുന്നു .
പ്രൊമോഷന്റെ ഭാഗമായാണ് ഇപ്പോൾ ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് .അതുപോലെ തന്നെ 2399 രൂപയുടെ പ്ലാനുകളിൽ എക്സ്ട്രാ 60 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .ദിവസ്സേന 3 ജിബിയുടെ ഡാറ്റ 425 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
