Prime Day
Prime Day

110 രൂപ മുതൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച ടോപ്പ്‌ അപ്പുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Jun 2021
HIGHLIGHTS
  • ബിഎസ്എൻഎൽ കേരള ഉപഭോതാക്കൾക്ക് ലഭിക്കുന്ന ടോപ്പ്‌ അപ്പുകൾ

  • 110 ,120 കൂടാതെ 150 രൂപയുടെ ടോപ്പ് അപ്പുകൾ ആണ് ലഭിക്കുന്നത്

110 രൂപ മുതൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച ടോപ്പ്‌ അപ്പുകൾ
110 രൂപ മുതൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച ടോപ്പ്‌ അപ്പുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് കേരള സർക്കിളുകളിൽ ലഭിക്കുന്ന മൂന്നു മികച്ച ടോപ്പ് അപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത് .അതിൽ ആദ്യം 110 രൂപയുടെ ടോപ്പ് അപ്പുകളാണ് .110 രൂപയുടെ ടോപ്പ് അപ്പുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 90 രൂപയുടെ ടോക്ക് ടൈം ആണ് .അതുപോലെ തന്നെ 120 രൂപയുടെ ടോപ്പ് അപ്പുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 98 രൂപയുടെ ടോക്ക് ടൈമും ആണ്.അടുത്തതായി 150 രൂപയുടെ ടോപ്പ് അപ്പുകളാണ് .150 രൂപ ടോപ്പ് അപ്പുകളിൽ 124 രൂപ ടോക്ക് ടൈം ആണ് ലഭിക്കുന്നത് .

180 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളുമായി ഇതാ ബിഎസ്എൻഎൽ 

ബിഎസ്എൻഎൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ഇതാ അവതരിപ്പിച്ചിരിക്കുന്നു .ഇപ്പോൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ ആണ് 197 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .197 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .

ദിവസ്സേന 2 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ വോയ്‌സ് കോളിങ്ങും കൂടാതെ ദിവസ്സേന 100 SMS എന്നിവയും ലഭ്യമാകുന്നതാണു് .ദിവസ്സേന 2 ജിബിയുടെ ഡാറ്റ കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക്  80 kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ പ്ലാനുകൾക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

എന്നാൽ ഇതിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ 18 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ലഭിക്കുന്നത് .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു പ്ലാൻ ആണ് 108 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .108 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസേന 1 ജിബിയുടെ ഡാറ്റയാണ് . 

ദിവസ്സേന 1 ജിബിയുടെ ഡാറ്റയ്ക്ക് ഒപ്പം തന്നെ സൗജന്യ കോളിംഗും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഈ ഓഫറുകൾ എല്ലാം തന്നെ നിങ്ങളുടെ സർക്കിളുകളിൽ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Kerala Top Up Plans
Tags:
BSNL BSNL Topup BSNL Kerala Plans BSNL Unlimited BSNL Best Plans BSNL Data Plans
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status