BSNL കേരള സർക്കിളിൽ ലഭിക്കുന്ന അൺലിമിറ്റഡ് പ്ലാനുകൾ

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പുതിയ റിവൈസ് പ്ലാനുകൾ

കേരള സർക്കിളുകളിൽ ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ

BSNL കേരള സർക്കിളിൽ ലഭിക്കുന്ന അൺലിമിറ്റഡ് പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ മിത്രം പ്ലാനുകൾ റിവൈസ് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ .109 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചുകൊണ്ടിരുന്ന മിത്രം പ്ലാനുകളാണ് ഇപ്പോൾ റിവൈസ് ചെയ്തിരിക്കുന്നത് .ടെലികോം ടോക്ക് റിപ്പോർട്ടുകൾ പ്രകാരം 109 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 10 ജിബിയുടെ ഡാറ്റയും അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ്.

Digit.in Survey
✅ Thank you for completing the survey!

20 ദിവസ്സത്തേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് 75 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് .മാർച്ച് 31 ,2021 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .

ബിഎസ്എൻഎൽ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ 

അതുപോലെ തന്നെ 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .പോസ്റ്റ് പെയ്ഡ് പപ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ എല്ലാ സർക്കിളുകളിലും ലഭിക്കുന്ന ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് 199 രൂപയ്ക്ക് ലഭിക്കുന്നത് .

199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ കൂടാതെ 25 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .BSNL ന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo