ദിവസ്സേന 3ജിബി വീതം 436 ദിവസ്സത്തേക്ക് ;BSNL ന്റെ തകർപ്പൻ ഓഫറുകൾ

HIGHLIGHTS

പുതിയ ഓഫറുകളുമായി BSNL എത്തിക്കഴിഞ്ഞു

ദിവസ്സേന 3ജിബി വീതം 436 ദിവസ്സത്തേക്ക് ;BSNL ന്റെ തകർപ്പൻ ഓഫറുകൾ

BSNL ന്റെ ഉപഭോതാക്കൾക്ക് ഇപ്പൾ പുതിയ സന്തോഷവാർത്ത എത്തിക്കഴിഞ്ഞു .ഇപ്പോൾ BSNL ന്റെ ലാഭകരമായ ഒരു ഓഫർ ആണ് നിങ്ങളെ പരിചയപ്പെടുത്തുന്നത് .റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്ന ഒരു ഓഫർ ആണ് 1999 രൂപയ്ക്ക് ലഭ്യമാകുന്ന ഓഫറുകൾ .1999 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് നേരത്തെ ലഭിച്ചിരുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഉള്ള ഓഫറുകൾ ആയിരുന്നു .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ റിപ്പബ്ളിക്ക് ഡേ പ്രമാണിച്ചു ഓഫറുകളിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു .1999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 SMS എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ പ്രധാനമായും ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ 71 ദിവസ്സത്തെ അധിക വാലിഡിറ്റിയും ലഭ്യമാകുന്നതാണു് .

അതായത് 436 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ജനുവരി 26 നു ആരംഭിച്ച ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫെബ്രുവരി 15 വരെ മാത്രമാണ് .

Experienced Social Media And Content Marketing Specialist View Full Profile