നിങ്ങൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Apr 2021
HIGHLIGHTS
  • ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന പുതിയ റിവൈസ് പ്ലാനുകൾ

  • 249 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

  • ദിവസ്സേന ഇപ്പോൾ ഈ പ്ലാനുകളിൽ ഡബിൾ ഡാറ്റ പ്ലാനുകളിൽ ലഭിക്കുന്നതാണ്

നിങ്ങൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ
നിങ്ങൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാവാണോ ;എങ്കിൽ ഇതാ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ മികച്ച പ്ലാനുകൾ ലഭ്യമാകുന്നതാണു് .അതിൽ എടുത്തു പറയേണ്ടത് 249 രൂപയുടെ പ്ലാനുകൾ ആണ് .ഈ പ്ലാനുകളിൽ ഇപ്പോൾ ഡബിൾ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതായത് ഈ പ്ലാനുകളിൽ ഇപ്പോൾ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

ബിഎസ്എൻഎൽ ഉപഭോതാക്കളുടെ KYC വിവരങ്ങൾ ലക്ഷ്യം തട്ടിപ്പ് എന്ന് റിപ്പോർട്ട് 

ബിഎസ്എൻഎൽ ഉപഭോതാക്കളെ ലക്ഷ്യം വെച്ച് KYC തട്ടിപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ .ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് മറ്റൊരു നമ്പറിൽ നിന്നും  SMS വരുന്നതായും  കൂടാതെ ഉപഭോതാക്കളുടെ KYC വിവരങ്ങൾ അന്ന്വേഷിക്കുന്നതായും ആണ് റിപ്പോർട്ടുകൾ .

ഉപഭോതാക്കളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കപ്പെടും എന്നുമാണ് SMS ലഭിക്കുന്നത് .സന്ദേശങ്ങൾ അയക്കുന്ന നമ്പറിൽ തിരിച്ചു വിളിക്കുകയാണെങ്കിൽ BSNL ന്റെ KYC വിഭാഗം ആണ് എന്നാണ് മറുപടി ലഭിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: BSNL Rs 249 recharge plan now gives 2GB daily data
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
DMCA.com Protection Status