വെറും 75 രൂപയ്ക്ക് 10ജിബി ഡാറ്റ & അൺലിമിറ്റഡ് ?

HIGHLIGHTS

പുതിയ BSNL ഓഫറുകൾ എത്തി

വെറും 75 രൂപയ്ക്ക് 10ജിബി ഡാറ്റ & അൺലിമിറ്റഡ് ?

BSNL  അവരുടെ ഏറ്റവും പുതിയ ഛോട്ടാ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .171 രൂപയുടെ ഓഫറുകൾക്ക് തൊട്ടു പിന്നാലെയാണ് ഇപ്പോൾ ഈ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .ജിയോ എന്ന വമ്പൻ സ്രാവിനെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ചെറിയ ചിലവിൽ ഉപഭോതാക്കൾക്ക് കൂടുതൽ ലാഭകരമായ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

75 രൂപയുടെ റീച്ചാർജിലാണ് ഓഫറുകൾ ലഭിക്കുന്നത് .75 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്നു BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് 10 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും .അതും കൂടാതെ  500 SMS ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 15 ദിവസത്തേക്കാണ് .Rs. 98, Rs. 99, Rs. 118, Rs. 139, Rs. 187, Rs. 198, Rs. 319, Rs. 333, Rs. 339, Rs. 349, Rs. 395, Rs. 444, Rs. 447 എന്നി ഓഫറുകളും ലഭിക്കുന്നതാണ് .

 

മറ്റൊരു പുതിയ ഓഫറുകൾ 

BSNL അവരുടെ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞു .അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ ഡാറ്റ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .171 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ ഇവിടെ നിന്നും മനസ്സിലാക്കാം .

171 രൂപയുടെ STV 171 പ്രീപെയ്ഡ് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 30 ദിവസ്സത്തേക്കാണ് .അതായത് ഒരു മാസത്തേക്ക് 60 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ് .കൂടാതെ ഇതേ പാക്കേജിൽ 100 SMS ദിവസേന ലഭിക്കുന്നതാണ് .30 ദിവസ്സത്തെ വാലിഡിറ്റിയാണുള്ളത് .

Experienced Social Media And Content Marketing Specialist View Full Profile