BSNLലും വൊഡാഫോണും പുതിയ ഓഫറുകളുമായി ഉടൻ ?
By
Team Digit |
Updated on 22-Feb-2017
HIGHLIGHTS
ജിയോ പുതിയ ഓഫറുകൾ പുറത്തിറക്കിയതിനു പിന്നാലെ
ജിയോ 2017 ലും 2018 ലും മുന്നിൽ തന്നെഎത്തും എന്നകാര്യത്തിൽ ഇനി സംശയവും വേണ്ട .അതിനു മുന്നോടിയായി അവരുടെ പുതിയ പ്രൈം ഓഫറുകൾ പുറത്തിറക്കിക്കഴിഞ്ഞു .
Survey✅ Thank you for completing the survey!
2018 മാർച്ച് 31 വരെ നീണ്ടു നിൽക്കുന്ന ഓഫറുകൾ ആണ് ഇത്തവണ ജിയോ പുറത്തിറക്കിയത് .അതുകൊണ്ടുതന്നെ മറ്റു ടെലികോം കമ്പനികളുടെ നില പരുങ്ങലിൽ തന്നെയാണ് .പക്ഷേ BNSL അവരുടെ ഉപഭോതാക്കൾക്ക് പുതിയ ഓഫറുകളുമായി ഉടൻ എത്തുമെന്നാണ് അറിയുവാൻ കഴിഞ്ഞത് .
അതുപോലെതന്നെ വൊഡാഫോണിന്റെ ഉപഭോതാക്കൾക്കും ഒരു സന്തോഷവാർത്ത .ഉടൻതന്നെ അവരുടെ 4 ജി ഓഫറുകൾ പുറത്തിറക്കുന്നു .പക്ഷേ ഈ ഓഫറുകൾ എല്ലാംതന്നെ ചാർജബിൾ ആയിരിക്കും .
ജിയോ 303 രൂപയ്ക്ക് അൺലിമിറ്റഡ് നൽകുബോൾ മാറ്റുകമ്പനികൾ അതിനു അനുസരിച്ചുള്ള ഓഫറുകൾ ആയിരിക്കും പുറത്തിറക്കുക
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile