ബമ്പർ ബിഎസ്എൻഎൽ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

HIGHLIGHTS

ബിഎസ്എൻഎൽ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പുറത്തിറക്കി ;റിപ്പോർട്ട്

RS 199, RS 798 കൂടാതെ RS 999 പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്

ബമ്പർ ബിഎസ്എൻഎൽ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ മൂന്നു പോസ്റ്റ് പെയ്ഡ് പ്ലാനുകൾ കൂടി ലഭിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ .199 രൂപയുടെ റീച്ചാർജുകളിൽ ,798 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ പ്ലാനുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ഫാമിലി പ്ലാനുകളും ലഭിക്കുന്നതാണ് .അതായത് ഫാമിലിയിലെ മൂന്നു ആളുകൾക്ക് വരെ ഈ പ്ലാനുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

Digit.in Survey
✅ Thank you for completing the survey!

199 രൂപയുടെ പ്ലാനുകൾ 

199 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS കൂടാതെ 300 നെറ്റ് മിനുട്ട് എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് എൻട്രി ലെവൽ പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 25 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 75 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .

798 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

798  രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS  എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഫാമിലി  പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 75 ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 100 SMS  എന്നിവയാണുള്ളത് .ഇത് ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് ഫാമിലി  പ്ലാനുകളാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 75  ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 225  ജിബി ഡാറ്റ വരെ നിങ്ങൾ ഉപയോഗിച്ചില്ലെങ്കിൽ സൂക്ഷിക്കുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile