1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്പീക്കറുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 15 Mar 2019
1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്പീക്കറുകൾ
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

Advertisements

IBM Developer Contest

Take the quiz to test your coding skills and stand a chance to win exciting vouchers and prizes upto Rs.10000

Click here to know more

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,പവർ ബാങ്കുകൾ ,ടെലിവിഷനുകൾ ,ക്യാമറകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടാതെ മറ്റു ഉത്പന്നങ്ങളും ഓഫറുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും 1000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Photron P10 Wireless 3W Portable Bluetooth Speaker (Deep Cobalt) എന്നാണ് .400 mah ന്റെ ബാറ്ററി ലൈഫിലാണ് ഈ മോഡലുകൾ പ്രവർത്തിക്കുന്നത് .ഏകദേശം 4.5 മണിക്കൂർവരെ ബാറ്ററി ലൈഫ് മ്യൂസിക്ക് പ്ലേ കമ്പനി വാഗ്ദാനം നൽകുന്നുണ്ട് .ഇപ്പോൾ ഓഫറുകളിൽ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ ബ്രാൻഡ് സ്പീക്കറുകൾ 1000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Sony Xperia R1 (Plus) compatible capsule bluetooth wireless speakerwith high definition audio calling function build-in microphone aux support TF SD memory card USB slot radio music player multicolour മോഡലുകൾ ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Artis BT90 Wireless Portable Bluetooth Speaker with USB/Micro SD Card/FM/AUX in (Black) എന്നാണ് .മികച്ച ബാറ്ററി ലൈഫ് ആണ് ഇത് ലഭിക്കുന്നത്  .ഏകദേശം 5 മണിക്കൂർവരെ ബാറ്ററി ലൈഫ് മ്യൂസിക്ക് പ്ലേ കമ്പനി വാഗ്ദാനം നൽകുന്നുണ്ട് .ഇപ്പോൾ ഓഫറുകളിൽ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്പീക്കറുകളിൽ ഒന്നാണ് Cell Escape LED Touch 4.1 Bluetooth Speaker with HD Sound/Micro SD Support, for iPhone/iPad/Tablet/Laptop/Echo Dot .കൂടാതെ ഈ മോഡലുകളിൽ മൈക്രോ എസ് ഡി കാർഡുകൾവരെ സപ്പോർട്ട് ചെയുന്നുണ്ട് .1000mahന്റെ ബാറ്ററി ലൈഫാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 10 മണിക്കൂർ വരെ ഇതിന്റെ മ്യൂസിക്ക് പ്ലേ ലൈഫ് ലഭിക്കുന്നു എന്നാണ് കമ്പനി പറയുന്നത് .ഇപ്പോൾ ഓഫറുകളിൽ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഐ ബാളിന്റെ മറ്റൊരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന iBall Musi Cube BT20 Portable Bluetooth Speaker with FM (Brown).കൂടാതെ ഈ മോഡലുകളിൽ എഫ് എം സപ്പോർട്ട് വരെ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status