168 ദിവസ്സം വാലിഡിറ്റി ,10 ജിബി ഡാറ്റ എയർടെൽ

HIGHLIGHTS

എയർടെൽ അൺലിമിറ്റഡ് ;10 ജിബി ഡാറ്റ 168 ദിവസ്സത്തെ വാലിഡിറ്റിയിൽ

168 ദിവസ്സം വാലിഡിറ്റി ,10 ജിബി ഡാറ്റ എയർടെൽ

എയർടെൽ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ  പുറത്തിറക്കി .ഇത്തവണ എയർടെൽ എത്തിയിരിക്കുന്നത് 597 രൂപയുടെ റീച്ചാർജിലാണ് .ലോങ്ങ് വാലിഡിറ്റി ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .എന്നാൽ ഇതേ ഓഫറുകളിൽ BSNL നൽകുന്നത് വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണ് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

597 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു 10 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ്  കോളിങ്ങും .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 168 ദിവസ്സത്തേക്കാണ് .എന്നാൽ 10ജിബി എന്നുപറയുന്നത് 168 ദിവസ്സത്തേക്കു ഒരു കുറഞ്ഞ ഡാറ്റയാണ് .അൺലിമിറ്റഡ് കോളിങ് ഉപഭോതാക്കൾക്ക് മാത്രമാണ് ഇത് ലാഭകരമാകുന്നത് .

BSNL അവരുടെ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞു .അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ ഡാറ്റ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .171 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ ഇവിടെ നിന്നും മനസ്സിലാക്കാം .

171 രൂപയുടെ STV 171 പ്രീപെയ്ഡ് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 30 ദിവസ്സത്തേക്കാണ് .അതായത് ഒരു മാസത്തേക്ക് 60 ജിബിയുടെ ഡാറ്റ മുഴുവനായി ലഭിക്കുന്നതാണ് .കൂടാതെ ഇതിൽ അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ് .കൂടാതെ ഇതേ പാക്കേജിൽ 100 SMS ദിവസേന ലഭിക്കുന്നതാണ് .30 ദിവസ്സത്തെ വാലിഡിറ്റിയാണുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo