ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ ആണ് ഓഫറുകൾ ലഭിക്കുന്നത് .കുറഞ്ഞ ചിലവിൽ അതായത് 10000 രൂപയിൽ താഴെ ബഡ്ജെക്ടിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ ഷവോമിയോ പുറത്തിറക്കിയ ഒരു മോഡലാണ് Redmi Y1 (Gold, 32GB) .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
4100mAHന്റെ ബാറ്ററി ലൈഫിൽ ഷവോമി പുറത്തിറക്കിയ ഒരു മോഡലാണ് Redmi 4 (Black, 16 GB) .ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ മോട്ടോ പുറത്തിറക്കിയ Moto E4 Plus (Iron Gray, 32GB). ഇവിടെ നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .
ഡ്യൂവൽ പിൻ ക്യാമെറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ ഇൻഫോക്കസ് പുറത്തിറക്കിയ മോഡലാണ് Infocus Vision 3 (Midnight Black, 18:9 FullVision Display). ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
6999 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഒരു മോഡലാണ് 10.or E (Beyond Black, 3 GB) .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്
32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂൾപാഡ് പുറത്തിറക്കിയ മോഡലാണ് Coolpad Cool 1 (Gold, 3GB RAM + 32GB .memory) .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
Samsung On7 Pro (Gold) സാംസങ്ങിന്റെ ഒരു ബഡ്ജെക്റ്റ് സ്മാർട്ട് ഫോൺ ആണിത് .ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .
Latest Article
Motorola Edge 60 Pro is currently available at a limited-time discount on Amazon India
Motorola 5G കുറഞ്ഞ വിലയിൽ, സമയം മാറുന്തോറും ഓഫർ കിട്ടില്ല; 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും
OPPO K14x 5G launched under 15k price with 6500 mAh big battery
ബജറ്റ് വിലയിൽ 6500mAh ബാറ്ററിയുമായി OPPO K14x 5G ഇന്ത്യയിലെത്തി; വില 14,999 രൂപ മുതൽ
Gold Rate Today
Gold Rate Today: കേരളത്തിൽ ഇന്ന് സ്വർണത്തിന് നല്ല ദിവസം, പവന് മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 14475 രൂപ
Oppo K14x 5G launch in India on 10 February check specs fetures
Oppo K14x 5G 15000 രൂപയിൽ താഴെ പവർഫുൾ 5G ഫോൺ, 6500mAh ബാറ്ററിയും 50MP AI ക്യാമറയും
jio free offer 18 months
Jio Free Offer: ജിയോ സിമ്മുള്ളവർ ശ്രദ്ധിക്കൂ, 18 മാസത്തേക്ക് ഈ സൗജന്യ ഓഫർ കിട്ടും
Samsung Galaxy S25 Ultra
S26 Ultra വരാറായി, ആരും കൊതിക്കുന്ന Samsung S25 Ultra 20000 രൂപയോളം ലാഭത്തിൽ വാങ്ങാം
samsung galaxy f70e launched india
12,999 രൂപയ്ക്ക് 6000mAh ബാറ്ററിയും 6 വർഷം അപ്ഡേറ്റുമായി Samsung Galaxy F70e എത്തി
iphone 17e launch india price
iPhone 17e ഉടൻ; ഡൈനാമിക് ഐലൻഡും മാഗ്സേഫ് ചാർജിങ്ങുമായി ആപ്പിളിന്റെ ബജറ്റ് ഐഫോൺ
LG Dolby Atmos Soundbar
LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്
Gold Price Kerala
Gold Price Today: പവന് 1640 രൂപ കൂടി, കേരളത്തിൽ സ്വർണ വില റെക്കോഡിന് അടുത്ത്