ഈ വർഷത്തെ മികച്ച 10 ഫിറ്റ്നസ് ഗെയിമുകൾ ഇതാ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Apr 2020
ഈ വർഷത്തെ മികച്ച 10 ഫിറ്റ്നസ് ഗെയിമുകൾ ഇതാ
HIGHLIGHTS

ഈ വർഷത്തെ മികച്ച ഫിറ്റ്നസ് ഗെയിമുകൾ ഏതൊക്കെയെന്നു നോക്കാം

Advertisements

IBM Developer Contest

Take the quiz to test your coding skills and stand a chance to win exciting vouchers and prizes upto Rs.10000

Click here to know more

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ കുറച്ചു ഫിറ്റ്നസ് ഗെയിമുകൾ ഉണ്ട് .ഫിറ്റ്നസ് നോക്കുന്നവർക്കായി 2020ലെ മികച്ച 10 ഗെയിമുകൾ ഏതൊക്കെയെന്നു നോക്കാം .

അതിൽ ആദ്യം എടുത്തു പറയേണ്ടത് Ring Fit Adventure എന്ന ഗെയിം ആണ് .ഫിറ്റ് നെസ് ചലഞ്ച് നോക്കുന്നവർക്കായി ഈ ഗെയിമുകൾ നോക്കാവുന്നതാണ് .അടുത്തതായി പറയേണ്ടത് Fitness Boxing എന്ന ഗെയിമുകൾ ആണ് .ഇതും 2020 ലെ മികച്ച ഗെയിമുകളിൽ ഒന്നാണ് .അടുത്തതായി ഈ കൂട്ടത്തിൽ പറയേണ്ടത് Beat Saber  ഗെയിമുകൾ ആണ് .

ഈ ഗെയിമുകൾ PS4  കൂടാതെ  PC എന്നി പ്ലാറ്റ്‌ഫോമുകളിൽ കളിക്കുവാൻ സാധിക്കുന്നതാണ് .അടുത്തതായി ഈ കൂട്ടത്തിൽ പറയേണ്ടത് Zumba: Burn It Up എന്ന ഗെയിമുകൾക്കാണ് .രീതിയിൽ കലോറി കളയുന്നതിനു ഈ ഫിറ്റ്നസ് സഹായിക്കുന്നതാണ് .അടുത്ത ഫിറ്റ്നസ് ഗെയിമിൽ പറയേണ്ടത് Wii Fit Plus എന്ന ഗെയിമുകൾ ആണ് . Wii എന്ന പ്ലാറ്റ്‌ഫോമുകളിൽ ആണ് ഇത് എത്തിയിരിക്കുന്നത് .

അടുത്തതായി ഒരു സ്പോർട്സ് ഫിറ്റ്നസ് ഗെയിം ആണ് .Wii Sports എന്ന ഗെയിം ആണ് ഇത് .സ്പോർട്സ് ഗെയിമുകൾ ഇഷ്ട്പ്പെടുന്നവർക്ക് നോക്കാവുന്ന ഒരു ഗെയിം ആണിത് .അടുത്തതായി 2020 ൽ ൽ പുറത്തിറങ്ങിയ ഒരു ഡാൻസിങ് ഗെയിം ആണ് Just Dance 2020 എന്ന ഡാൻസിങ് ഗെയിം ആണ് ഇത് .ഇതിന്റെ പ്ലാറ്റ്ഫോമുകൾ (Nintendo Switch, Wii (surprisingly), PS4, Xbox One and Stadia) എന്നിവയാണ് .

അടുത്തതായി ഈ ലിസ്റ്റിൽ ഉള്ളത് ഒരു VR ബോക്സിങ് ഗെയിം ആണ് .Knockout League എന്ന ഗെയിമുകൾ ആണിത് .അടുത്തതായി പറയേണ്ടത് BoxVR എന്ന ഗെയിമുകൾ ആണ് .ഇത് ഒരു ഫിറ്റ്നസ് റിലേറ്റഡ് ഗെയിം ആണ് .അവസാനമായി പറയേണ്ടത് Sports Champions 2 എന്ന ഗെയിമുകളെയാണ് .PS3 പ്ലാറ്റ്‌ഫോമുകൾ ആണിത് .ഇതിന്നായി ആവശ്യമുള്ളത് layStation Move കൂടാതെ  PlayStation Camera എന്നിവയാണ് .

 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status