ആപ്പിളിന്റെ പുതിയ ഐപാഡ് എയർ പുറത്തിറക്കി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Sep 2020
HIGHLIGHTS

APPLE IPAD AIR ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു

54,900 രൂപ മുതലാണ് APPLE IPAD AIRന്റെ വില ആരംഭിക്കുന്നത്

5 നിറങ്ങളിൽ ഈ ഐപാഡുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ആപ്പിളിന്റെ പുതിയ ഐപാഡ് എയർ പുറത്തിറക്കി ;വില ?

#IBMCodePatterns, a developer’s best friend.

#IBMCodePatterns provide complete solutions to problems that developers face every day. They leverage multiple technologies, products, or services to solve issues across multiple industries.

Click here to know more

Advertisements

ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാടുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .APPLE iPad Air എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .5NM-ബേസ്ഡ്  A14 BIONIC പ്രോസ്സസറുകളിലാണ് APPLE iPad Air മോഡലുകളുടെ പ്രവർത്തനം നടക്കുന്നത് .സവിശേഷതകൾ നോക്കുകയാണെങ്കിൽ  10.9 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിലാണ് APPLE iPad Air പുറത്തിറങ്ങിയിരിക്കുന്നത് .

കൂടാതെ ഈ ഐ പാടുകൾക്ക് 12 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 7 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .രണ്ടു മോഡലുകളിൽ ഇപ്പോൾ APPLE iPad Air വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വൈഫൈ മോഡലുകൾ കൂടാതെ സെല്ലുലാർ മോഡലുകൾ എന്നിങ്ങനെ രണ്ടു മോഡലുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Apple iPad Air is powered by the A14 Bionic SoC, which is manufactured on the 5nm process

APPLE iPad Air വൈഫൈ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ INR 54900  രൂപയാണ് വില വരുന്നത് .കൂടാതെ APPLE iPad Air സെല്ലുലാർ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ INR 66900 രൂപയും ആണ് വില വരുന്നത് .64 ജിബിയുടെ സ്റ്റോറേജുകൾ മുതൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ പുതിയ APPLE iPad Air വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Apple iPad Air powered by A14 Bionic is now compatible with the new Magic Keyboard

5 നിറങ്ങളിൽ ഈ ഐപാഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .silver, space gray, rose gold, green,കൂടാതെ  sky blue എന്നി നിറങ്ങളിൽ APPLE iPad Air ഐപാഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

iPad Air Key Specs, Price and Launch Date

Price:
Release Date: 05 May 2020
Variant: 64GB
Market Status: Launched

Key Specs

  • OS OS
    IOS
  • Screen Size (inch) Screen Size (inch)
    10.5
  • Resolution Resolution
    2224 x 1668
  • Memory Memory
    64 GB/NA
logo
Anoop Krishnan

Web Title: APPLE IPAD AIR WITH 5NM-BASED A14 BIONIC SOC LAUNCHED
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status