ആമസോണിൽ ആപ്പിളിന്റെ ഐഫോൺ XR,മാക്ക് ബുക്ക് എയർ ,ആപ്പിൾ വാച്ച് സീരിയസ് 3 കൂടാതെ മറ്റു ഉത്പന്നങ്ങളും വിലക്കുറവിൽ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Mar 2019
HIGHLIGHTS
 • ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ആപ്പിളിന്റെ ഉത്പന്നങ്ങൾ വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ആമസോണിൽ ആപ്പിളിന്റെ ഐഫോൺ XR,മാക്ക് ബുക്ക് എയർ ,ആപ്പിൾ വാച്ച് സീരിയസ് 3 കൂടാതെ മറ്റു ഉത്പന്നങ്ങളും വിലക്കുറവിൽ വാങ്ങിക്കാം

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ആപ്പിളിന്റെ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ് .ആപ്പിളിന്റെ ഉത്പന്നങ്ങൾ മികച്ച വിലക്കുറവിൽ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാക്ക്ബുക്കുകൾ ,ആപ്പിളിന്റെ വാച്ചുകൾ എന്നി ഉത്പന്നങ്ങൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI കൂടാതെ ICICI എന്നി കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ മറ്റു ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 22 മുതൽ മാർച്ച് 28വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .


1.ആപ്പിൾ ഐഫോൺ XR

ഡീൽ വില :Rs 72,999
ലിസ്റ്റ് വില  :Rs 76990
ഡിസ്‌കൗണ്ട് :5 ശതമാനം 

ആപ്പിളിന്റെ  iPhone XR എന്ന ഉത്പന്നം ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 5 ശതമാനം ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതായത് വിപണിയിൽ 76990 രൂപ വിലയുണ്ടായിരുന്ന ഈ ഉത്പന്നം ഇപ്പോൾ ആമസോണിൽ നിന്നും 5 ശതമാനം ഓഫറുകളോടെ  72,999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .


2.ആപ്പിൾ ഐ ഫോൺ X 

ഡീൽ വില : Rs 73,999
ലിസ്റ്റ് വില  :Rs 91,900
ഡിസ്‌കൗണ്ട് :19 ശതമാനം 

ആപ്പിളിന്റെ ഐ ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും 19 ശതമാനം ഡിസ്‌കൗണ്ടിൽ ആപ്പിളിന്റെ ഐ ഫോൺ X സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിപണിയിൽ  91,900 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 73,999 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .


3.ആപ്പിളിന്റെ മാക്ക് ബുക്ക് എയർ 

ഡീൽ വില : Rs 1,05,990
ലിസ്റ്റ് വില  :Rs 1,14,900
ഡിസ്‌കൗണ്ട് :7 ശതമാനം 

ആപ്പിളിന്റെ മാക്ക് ബുക്കുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും 7  ശതമാനം ഡിസ്‌കൗണ്ടിൽ ആപ്പിളിന്റെApple Macbook Air  വിലക്കുറവിൽ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വിപണിയിൽ  1,14,900രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 1,05,990 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4. ആപ്പിൾ  ഐപാഡ്  (6th Gen)

ഡീൽ വില : Rs 24,990
ലിസ്റ്റ് വില  :Rs 26,899
ഡിസ്‌കൗണ്ട് :7 ശതമാനം 

ആപ്പിളിന്റെ ഐ പാടുകളും ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ ആപ്പിൾ  ഐപാഡ്  (6th Gen) എന്ന മോഡലുകളാണ് 7 ശതമാനം വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് . 9.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 1.2മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . വിപണിയിൽ 26,899 രൂപ വിലയുണ്ടായിരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ 24,990 രൂപയ്ക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .


5.ആപ്പിൾ വാച്ച്  (Series 3)

ഡീൽ വില : Rs 23,990
ലിസ്റ്റ് വില  :Rs 27,999
ഡിസ്‌കൗണ്ട് :14  ശതമാനം 

ആപ്പിളിന്റെ വാച്ചുകളും ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആപ്പിളിന്റെ വാച്ച് സീരിയസ് 3 മോഡലുകളാണ് ഇപ്പോൾ 14 ശതമാനം വിലക്കുറവിൽ ആപ്പിൾ ഫെസ്റ്റിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് .ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസറുകൾ ,GPS എന്നി സവിശേഷതകളും കൂടാതെ ആപ്പിളിന്റെ S3 ഡ്യുവൽ കോർ പ്രോസസറുകളിലുമാണ് പ്രവർത്തനം നടക്കുന്നത് .27,999 രൂപ വിലയുണ്ടായിരുന്ന ഈ ഉത്പന്നങ്ങൾ ഇപ്പോൾ ആമസോണിൽ നിന്നും 23,990 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Apple MacBook Air 2018 Key Specs, Price and Launch Date

Price:
Release Date: 26 Nov 2018
Variant: None
Market Status: Launched

Key Specs

 • OS OS
  MacOS 10.14 Mojave
 • Display Display
  13.3" (2560 x 1600)
 • Processor Processor
  8th-generation Intel Core i5 | NA
 • Memory Memory
  1.5 TB SSD/16 GBGB NA
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

Tags:
apple fest
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status