ജിയോയുടെ അവസാനത്തെ ഓഫറുകൾ ഇതാണ്
By
Team Digit |
Updated on 21-Jul-2017
HIGHLIGHTS
അൺലിമിറ്റഡ് ഉപയോഗിക്കാം വെറും 54 രൂപയ്ക്ക്
Survey✅ Thank you for completing the survey!
ജിയോയുടെ അവസാനത്തെ ധനാ ധൻ ഓഫറുകളും മുകേഷ് അംബാനി പുറത്തുവിട്ടു .153 രൂപയുടെയും കൂടാതെ 24 രൂപയുടെയും റീച്ചാർജിന് പിന്നാലെ 54 രൂപയുടെ ഓഫറാണ് പുറത്തിറക്കിയിരിക്കുന്നത് .അൺലിമിറ്റഡ് ഡാറ്റ ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് വെറും 7 ദിവസത്തേക്കാണ് .
ഇനി ജിയോയുടെ ഡിഷ് ടിവിയുടെ ഓഫറുകളാണ് എല്ലാവരും കാത്തിരിക്കുന്നത് .മികച്ച ഓഫറുകളോടെ ഡിഷ് ടിവി ഉടൻ പുറത്തിറക്കുന്നു .ജിയോയുടെ 4 ജി സ്മാർട്ട് ഫോണുകൾ ഓഗസ്റ്റ് 24 നു ബുക്കിംഗ് ആരംഭിക്കുന്നു .സെപ്റ്റംബറിൽ ഇത് ഓർഡർ ചെയ്തവർക്ക് ലഭിക്കുന്നതാണ് .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile