ഉടനെ തന്നെ ആൻഡ്രോയ്ഡ് 12 ലഭിക്കുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്

Updated on 10-Aug-2021
HIGHLIGHTS

ആൻഡ്രോയ്ഡിന്റെ 12 ഇപ്പോൾ സ്മാർട്ട് ഫോണുകൾ ലഭ്യമായി തുടങ്ങിയിരിക്കുന്നു

അത്തരത്തിൽ ആൻഡ്രോയിഡിന്റെ 12 ഉടൻ ലഭിക്കുന്ന ഷവോമിയുടെ ഫോണുകളുടെ ലിസ്റ്റ് നോക്കാം

ഈ വർഷം ആദ്യം തന്നെ ഗൂഗിൾ പുതിയ ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്ന വിവരങ്ങൾ നൽകിയിരുന്നു.ചില ഫോണുകളിൽ ഉടൻ തന്നെ ആൻഡ്രോയ്ഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കുമെന്നും സൂചകൾ നൽകിയിരുന്നു .കൂടാതെ ഗൂഗിളിന്റെ പുതിയ ഫോണുകൾ ആൻഡ്രോയിഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെ ആണ് വിപണിയിൽ എത്തുക .

എന്നാൽ ഇപ്പോൾ ഷവോമി ,റിയൽമി ,സാംസങ്ങ് എന്നിങ്ങനെ പുതിയ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയ്ഡിന്റെ 12 ഓപ്പറേറ്റിങ് സിസ്റ്റം ഉണ്ടാകും .അതുപോലെ തന്നെ വരും മാസ്സങ്ങളിൽ ഷവോമിയുടെ ചില മോഡലുകളിലും ആൻഡ്രോയിഡിന്റെ 12 അപ്പ്‌ഡേഷനുകൾ ലഭിക്കുവാൻ സാധ്യതയുണ്ട് .അത്തരത്തിൽ ഉടൻ Android 12 MIUI 13 ലഭിക്കുവാൻ സാധ്യതയുള്ള സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .

Redmi Note 10
Redmi Note 10S
Redmi Note 10T
Redmi Note 10 Pro
Redmi Note 10 Pro Max
Redmi K30 Ultra
Redmi Note 9 Pro
Redmi Note 9
Redmi Note 9S
Redmi Note 9 Pro Max

Mi 11 Ultra
Mi 11 
Mi 11 Pro
Mi 11X
Mi 11X Pro
Mi 11 Lite

Xiaomi Mi 10T Pro
Xiaomi Mi 10T

Poco X3 Pro
Poco C3
Poco M3 Pro 5G

Xiaomi Mi 10T Lite
Xiaomi Mi Note 10 Lite
Xiaomi Mi 10 5G
Xiaomi Mi 10 Ultra

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :