Amazon Prime Day 2020 ;ഓഫറുകളിൽ സ്പീക്കറുകളും ഹെഡ് ഫോണുകളും

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Aug 2020
HIGHLIGHTS
  • ഇപ്പോൾ ആമസോൺ പ്രൈം 2020 ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

  • ഹെഡ് ഫോണുകൾ ,പ്രിന്ററുകൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

  • കൂടാതെ ഈ ഉത്പന്നങ്ങൾക്ക് എല്ലാം തന്നെ HDFC ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

Amazon Prime Day 2020 ;ഓഫറുകളിൽ സ്പീക്കറുകളും ഹെഡ് ഫോണുകളും
Amazon Prime Day 2020 ;ഓഫറുകളിൽ സ്പീക്കറുകളും ഹെഡ് ഫോണുകളും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഹെഡ് ഫോണുകളും സ്പീക്കറുകളും വാങ്ങിക്കാം .

JBL Flip 3- Buy Link 

ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് JBL Flip 3 Stealth Waterproof Portable Bluetooth Speaker with Rich Deep Bass (Black), Without Mic .ഈ സ്പീക്കറുകളുടെ വില വരുന്നത് 4499 രൂപയാണ് .ഇപ്പോൾ HDFC ബാങ്ക് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബോട്ടിന്റെ ഹെഡ് ഫോണുകൾ-Buy Link 

ഇപ്പോൾ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

Mi Smart Band 4-Buy Link

ഇപ്പോൾ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Mi Smart Band 4- India's No.1 Fitness Band, Up-to 20 Days Battery Life, Color AMOLED Full-Touch Screen, Waterproof with Music Control and Unlimited Watch Faces ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

realme Band (Black)-Buy Link

ബഡ്ജറ്റ് റെയിഞ്ചിൽ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ റിയൽമിയുടെ realme Band (Black) - Full Colour Screen with Touchkey, Real-time Heart Rate Monitor, in-Built USB Charging, IP68 Water Resistant ബാൻഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

HP DeskJet 3636-Buy Link

ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ പ്രിന്ററുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HP DeskJet 3636 All-in-One Ink Advantage Wireless Colour Printer with Voice-Activated Printing(Works with Amazon Alexa and Google Assistant) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Prime Day 2020 ;Deal On Head Phones
Tags:
Amazon Prime Day 2020 Amazon Prime Day Deals Amazon Prime Day Deals Bands Amazon Prime Day Deals Head Phones Amazon Prime Day Printers
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Professional Feel 260 Watt Multifunctional Food Mixers
Professional Feel 260 Watt Multifunctional Food Mixers
₹ 480 | $hotDeals->merchant_name
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
KENT Hand Blender 150W (16050), 5 Speed Control, 100% Copper Motor, Multiple Beaters, Overheating Protection, Food Grade Plastic Body
₹ 1275 | $hotDeals->merchant_name
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
Tanumart Hand Mixer 260 Watts Beater Blender for Cake Whipping Cream Electric Whisker Mixing Machine with 7 Speed (White)
₹ 599 | $hotDeals->merchant_name
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
VEGA Insta Glam Foldable 1000 Watts Hair Dryer With 2 Heat & Speed Settings (VHDH-20)- White
₹ 503 | $hotDeals->merchant_name
Philips HR3705/10 300-Watt Hand Mixer, Black
Philips HR3705/10 300-Watt Hand Mixer, Black
₹ 2019 | $hotDeals->merchant_name
DMCA.com Protection Status