Amazon GIF 2023: ക്യാമറകൾക്ക്‌ വൻ ഓഫറുമായി Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

Updated on 23-Oct-2023
HIGHLIGHTS

ആമസോണില്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയില്‍ തുടരുകയാണ്

ക്യാമറകളും ലെന്‍സുകളും ഗിമ്പലുകളുമെല്ലാം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം

ക്യാമറ ലെന്‍സുകള്‍, ട്രൈപോഡുകള്‍, ഗിമ്പലുകള്‍ എന്നിവയ്ക്ക് മികച്ച ഓഫറുകളുണ്ട്

ഉഗ്രന്‍ ക്യാമറകളുടേയും ആക്‌സസറീസുകളുടേയും വന്‍ ശേഖരമാണ് വിപണികള്‍ നിറയെ. ഗംഭീര ഫീച്ചറുകളുള്ള ക്യാമറകളും ലെന്‍സുകളും ഗിമ്പലുകളുമെല്ലാം ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, മിറര്‍ലെസ് ക്യാമറകള്‍, ആക്ഷന്‍ ക്യാമറകള്‍,സെക്യൂരിറ്റി ക്യാമറകള്‍ എന്നിങ്ങനെ വിവിധ ക്യാമറകളുണ്ട്. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയില്‍ തുടരുകയാണ്. ക്യാമറ ലെന്‍സുകള്‍, ട്രൈപോഡുകള്‍, ഗിമ്പലുകള്‍ എന്നിവയ്ക്ക് മികച്ച ഓഫറുകളുണ്ട്.

Amazon-ൽ ഗോപ്രോ HERO 11 വാട്ടർപ്രൂഫ് ആക്ഷൻ ക്യാമറ

5K റെസല്യൂഷന്‍ വീഡിയോ എടുക്കാനാകുന്ന മികച്ച ഡിജിറ്റല്‍ ആക്ഷന്‍ ക്യാമറയാണിത്. ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി കണക്ടിവിറ്റി സപ്പോര്‍ട്ടുമുണ്ട്.ഫ്രണ്ട് ഡിസ്‌പ്ലേ ഫീച്ചറാണ് ക്യാമറയെ വേറിട്ട് നിര്‍ത്തുന്നത്. ഈ ഡിജിറ്റല്‍ ആക്ഷന്‍ ക്യാമറയുടെ യഥാർത്ഥ വില 51,500 രൂപയാണ്.എന്നാൽ ഇപ്പോൾ
ആമസോണില്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 34,987 രൂപയ്ക്ക് ഈ ആക്ഷൻ ക്യാമറ സ്വന്തമാക്കാം. ഇവിടെ നിന്ന് വാങ്ങൂ

Amazon GIF Extra Happiness Days Offer: Amazon തരും ഇരട്ടിമധുരം! 9,000 രൂപ വില കുറച്ച് iPhone വാങ്ങാം

സോണി ആൽഫ ZV-E10L മിറർലെസ് ക്യാമറ

24.2-മെഗാപിക്‌സൽ 28 എക്‌സ്‌മോർ സിഎംഒഎസ് സെൻസറുമായി വരുന്ന സോണി ക്യാമറകൾ വിൻഡ് സ്‌ക്രീനോടുകൂടിയ ദിശാസൂചനയുള്ള 3-ക്യാപ്‌സ്യൂൾ മൈക്കുമായാണ് വരുന്നത്. ഇതിന് പ്രത്യേക സവിശേഷതകൾ ഉണ്ട് കൂടാതെ നിരവധി കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്. വ്ലോഗിംഗ്, തത്സമയ സ്ട്രീമിംഗ്, എല്ലാത്തരം ഓൺലൈൻ ഉള്ളടക്കങ്ങളും സൃഷ്ടിക്കൽ എന്നിവയ്ക്കും ഇത് ഉപയോഗിക്കാം.
ഓട്ടോഫോക്കസ്, ക്ലിയർ ഓഡിയോ, 4K മൂവി റിക്കോർഡിംഗ് എന്നീ സവിശേഷതകളും ഇതിലുണ്ട്. ഈ ക്യാമറയുടെ യഥാർത്ഥ വില 69, 990 രൂപയാണ്. ആമസോൺ സെയിലിൽ 61,421 രൂപയ്ക്ക് ഈ ക്യാമറ ലഭിക്കും. ഇവിടെ നിന്ന് വാങ്ങൂ

MI ഷവോമി വയർലെസ് ഹോം സെക്യൂരിറ്റി ക്യാമറ 2i

Xiaomi 360 ഹോം സെക്യൂരിറ്റി ക്യാമറ 1080p 2i-ക്ക് 2 MP 110-ഡിഗ്രി വൈഡ് ആംഗിൾ ലെൻസ് ഉണ്ട്. 360 ഡിഗ്രി കാഴ്‌ചയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഈ ക്യാമറയ്ക്ക് ആമസോണിൽ ഓഫറിൽ 2,299 രൂപയാണ് വില.ഇവിടെ നിന്ന് വാങ്ങൂ

Connect On :