Amazon ഫെസ്റ്റിവൽ ;13+13 ക്യാമറയിൽ മോട്ടോ Moto G5s Plus 9999 രൂപയ്ക്ക്

Amazon ഫെസ്റ്റിവൽ ;13+13 ക്യാമറയിൽ മോട്ടോ Moto G5s Plus 9999 രൂപയ്ക്ക്
HIGHLIGHTS

കൂടാതെ മറ്റു സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കാം

 

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . നവരാത്രി ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് മോട്ടോയുടെ കൂടാതെ ഷവോമിയുടെയും സ്മാർട്ട് ഫോണുകളാണ് . മറ്റു സ്മാർട്ട് ഫോണുകളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

മോട്ടോയുടെ ഡ്യൂവൽ പിൻ ക്യാമറയിൽ പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആയിരുന്നു Moto G5s Plus (Lunar Grey, 4GB RAM, 64GB Storage) എന്ന മോഡൽ .ഇപ്പോൾ 9999 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ച്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

ഷവോമിയുടെ 16999 രൂപയ്ക്ക് പുറത്തിറങ്ങിയ Mi എ 2 എന്ന സ്മാർട്ട് ഫോൺ ഇപ്പോൾ 14999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .ബ്ലാക്ക് ,ബ്ലൂ ,റെഡ് എന്നി നിറങ്ങളിൽ ഇത് ലഭ്യമാക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടാതെ ഡ്യൂവൽ പിൻ ക്യാമറയിൽ ഷവോമി പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് Redmi Y2 (Black, 3GB RAM, 32GB Storage).ഇപ്പോൾ ഇവിടെ നിന്നും 8999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ മറ്റു ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു ഇവിടെ Click ചെയുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo