Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ മുതൽ വീണ്ടും

HIGHLIGHTS

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും ഒക്ടോബർ 24 മുതൽ 28 വരെ

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ മുതൽ വീണ്ടും

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ മികച്ച ഓഫറുകളാണ് ഉത്പന്നങ്ങൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് ആമസോൺ ആണ് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ ,ടെലിവിഷനുകൾ ,ലാപ്‌ടോപ്പുകൾ ,പവർ ബാങ്കുകൾ ,വാഷിംഗ് മെഷിനുകൾ എന്നിവയെല്ലാംതന്നെ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വാങ്ങിക്കാം .ഒക്ടോബർ 24 മുതൽ 28 വരെ ഓഫറുകൾ ലഭിക്കുന്നതാണ്. കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

Digit.in Survey
✅ Thank you for completing the survey!

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകളോടെ ഹുവാവെയുടെ 8x എന്ന സ്മാർട്ട് ഫോൺ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ കൂടെ എയർടെൽ നൽകുന്ന 1 ടിബിയുടെ ഡാറ്റ ഓഫറുകളും എയർടെൽ TC അനുസരിച്ചു വാങ്ങിക്കുവാൻ സാധിക്കുന്നു .ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ  Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8X എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .

കൂടാതെ ICICI കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 10% ക്യാഷ് ബാക്ക് ഓഫറുകളിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ലഭിക്കുന്നതാണ് .No Cost EMI ലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .അതുപോലെതന്നെ 5000 രൂപയുടെ മുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ഉപഭോതാക്കൾക്ക് 250 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ എല്ലാം തന്നെ ആമസോൺ TC അനുസരിച്ചു മാത്രമേ ലഭിക്കുകയുള്ളു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo