Amazon ഗ്രേറ്റ് ഇന്ത്യൻ ഓഫർ ; 4 കാനോണിന്റെ DSLR ക്യാമറകൾ ഇന്നുംകൂടി

HIGHLIGHTS

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ക്യാമറകൾ വാങ്ങിക്കാം

Amazon ഗ്രേറ്റ് ഇന്ത്യൻ ഓഫർ ; 4 കാനോണിന്റെ  DSLR ക്യാമറകൾ ഇന്നുംകൂടി

ആമസോണിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്നു . നവരാത്രി ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് മോട്ടോയുടെ കൂടാതെ ഷവോമിയുടെയും സ്മാർട്ട് ഫോണുകളാണ് . മറ്റു സ്മാർട്ട് ഫോണുകളും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ നോ കോസ്റ്റ് EMI ലൂടെ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

Digit.in Survey
✅ Thank you for completing the survey!

Canon EOS 1500D Digital SLR Camera 

കാനോണിന്റെ ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Canon EOS 1500D Digital SLR Camera (Black) with EF S18-55 is II Lens/Camera Case.ഇപ്പോൾ നല്ല ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Canon EOS 1300D 18MP Digital SLR Camera

നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു മികച്ച ക്യാമറകളിൽ ഒന്നാണ് കാനോൻ Canon EOS 1300D 18MP Digital SLR Camera (Black) with 18-55mm ISII Lens, 16GB Card and Carry Case എന്ന മോഡൽ .ഇപ്പോൾ നല്ല ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Canon EOS 1500D 24.1MP Digital SLR Camera

കാനോണിന്റെ ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് Canon EOS 1500D 24.1MP Digital SLR Camera (Black) with 18-55 and 55-250mm is II Lens, 16GB Card and Carry Case.ഇപ്പോൾ നല്ല ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Canon EOS 1300D 18MP Digital SLR Camera 

കാനോണിന്റെ ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന  18MP APS-C CMO സെൻസറിൽ പുറത്തിറങ്ങിയ ഒരു ഉത്പന്നമാണ് Canon EOS 1500D 24.1MP Digital SLR Camera (Black) with 18-55 and 55-250mm is II Lens, 16GB Card and Carry Case.ഇപ്പോൾ നല്ല ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇത് വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo