Amazon ഗ്രേറ്റ് ഫെസ്റ്റിവലിൽ; ഇന്നത്തെ മികച്ച ഓഫറുകൾ

Amazon ഗ്രേറ്റ് ഫെസ്റ്റിവലിൽ; ഇന്നത്തെ മികച്ച ഓഫറുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 28 വരെ

 

കഴിഞ്ഞ ആഴ്ചയിൽ മികച്ച ഓഫറുകളുമായിട്ടാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഇന്ത്യൻ ഫെസ്റ്റിവൽ എത്തിയിരുന്നത് .എന്നാൽ ഈ ആഴ്ചയിലും ആമസോൺ ഫെസ്റ്റിവലിൽ മികച്ച ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും ഒക്ടോബർ 24 മുതൽ ഒക്ടോബർ 28 വരെയാണ് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,പവർ ബാങ്കുകൾ ,സ്മാർട്ട് വാച്ചുകൾ കൂടാതെ മറ്റു ഉത്പന്നങ്ങളും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഹുവാവെയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന Huawei Nova 3 (Black, 6GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോൺ .24+16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നതാണു് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇയർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് boAt Nirvanaa Uno in-Ear Earphones with Mic (Black).ബോട്ടിന്റെ ഒരു ബ്രാൻഡ് ഉത്പന്നം കൂടിയാണിത് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഈ ഉത്പന്നങ്ങൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കാവുന്ന ഒരു മോഡലാണ് Photron P10 Wireless 3W Portable Bluetooth Speaker (Deep Cobalt).Photron പുറത്തിറക്കിയ 3 വാട്ടിന്റെ ഒരു മികച്ച ഉത്പന്നമാണിത് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഈ ഉത്പന്നങ്ങൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഇയർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് TAGG SoundGear 150 3.5mm Jack In-Ear Headphones with Mic for all Smartphones, Black.സൗണ്ട് ഗിയറിന്റെ  ഒരു ബ്രാൻഡ് ഉത്പന്നം കൂടിയാണിത് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഈ ഉത്പന്നങ്ങൾ നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.JBL പുറത്തിറക്കിയിരിക്കുന്ന ഒരു മികച്ച ബ്രാൻഡ് ഹെഡ് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വാങ്ങിക്കാവുന്ന JBL C300SI On-Ear Dynamic Wired Headphones (Black).കുറഞ്ഞ വിലയിൽ ഇത് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഇതിനു നിലവിൽ ലഭിക്കുന്നുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo