തകർപ്പൻ ഓഫർ ;വൺപ്ലസ് ടെലിവിഷനുകൾ ഇതാ 16240 രൂപയ്ക്ക്

തകർപ്പൻ ഓഫർ ;വൺപ്ലസ് ടെലിവിഷനുകൾ ഇതാ 16240 രൂപയ്ക്ക്
HIGHLIGHTS

ആമസോണിൽ ഇതാ ഫ്രീഡം ഫെസ്റ്റിവൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 9 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്

SBI കാർഡുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 9 വരെയുള്ള ദിവസ്സങ്ങളിൽ ഉപഭോതാക്കൾക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ ,സ്പീക്കറുകൾ ,ഗൃഹോപകരണ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾക്കും ഓഫർ ലഭിക്കുന്നതാണ് .അതുപോലെ തന്നെ SBI കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇന്ന് ഓഫറിൽ വാങ്ങിക്കാവുന്ന ഉത്പന്നങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

Oneplus ടെലിവിഷനുകൾ –Buy Link 

മറ്റു ഫീച്ചറുകൾ നോക്കുകയാന്നെങ്കിൽ 40 ഇഞ്ചിന്റെ  FHD ടെലിവിഷൻ ആണിത് .കൂടാതെ 1920×1080 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .
ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ടെലിവിഷനുകളുടെ പ്രവർത്തനം നടക്കുന്നത് .ഗൂഗിൾ അസിസ്റ്റന്റ് ,ഗൂഗിൾ പ്ലേ അടക്കമുള്ള സംവിധാനങ്ങളും ഇതിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ ടെലിവിഷനുകളിൽ Netflix, Prime Video, Disney+ Hotstar, Zee5 അടക്കമുള്ള എല്ലാ സ്‌ട്രീമിംഗ്‌ സർവീസുകളും ലഭിക്കുന്നതാണ് .

കൂടാതെ 93% സ്ക്രീൻ ടു ബോഡി റെഷിയോയും അതുപോലെ തന്നെ ഡോൾബി ഓഡിയോ സംവിധാനവും ഇതിൽ ലഭിക്കുന്നുണ്ട് .ഈ ടെലിവിഷനുകളിൽ ബ്ലൂടൂത്ത് ,2 HDMI പോർട്ടുകൾ ,രണ്ടു  USB പോർട്ടുകൾ , AV പോർട്ട് എന്നിവയും നൽകിയിരിക്കുന്നു .ഗൂഗിൾ അസിസ്റ്റന്റ് ബട്ടണുകൾ എല്ലാം തന്നെ ഇതിന്റെ റിമോർട്ടിൽ നൽകിയിരിക്കുന്നു .

OnePlus 40Y1 TV എന്ന മോഡലുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 23999 രൂപയാണ് ഇതിനു വിപണിയിൽ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ Amazonlൽ നിന്നും ഈ OnePlus 40Y1 TV ടെലിവിഷനുകൾ  ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 32 ഇഞ്ചിന്റെ OnePlus 80 cm (32 inches) Y Series HD Ready LED Smart Android ടെലിവിഷനുകൾ 17990 രൂപ കൂടാതെ SBI നൽകുന്ന 1750 രൂപയുടെ ഡിസ്‌കൗണ്ടിൽ വാങ്ങിക്കാം .Buy Click Here

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo