Amazon ഇന്ത്യൻ ഫെസ്റ്റിവൽ ;വൺ പ്ലസ് 6 29999 രൂപയ്ക്ക് ഇന്ന് വാങ്ങിക്കാം

HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

Amazon ഇന്ത്യൻ ഫെസ്റ്റിവൽ ;വൺ പ്ലസ് 6 29999 രൂപയ്ക്ക് ഇന്ന് വാങ്ങിക്കാം

ആമസോണിലും ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചുകഴിഞ്ഞു .ഒക്ടോബർ 10 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഫെസ്റ്റിവലുകൾ ആരംഭിക്കുന്നത് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലക്കുറവിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഒരു സുവര്ണാവസമാണ് ഇത് .

Digit.in Survey
✅ Thank you for completing the survey!

ഇതിൽ SBI ബാങ്കുകൾ നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ മറ്റു ഓഫറുകളും ലഭിക്കുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് വൺ പ്ലസ് 6 മോഡലുകൾ ആണ് .29999 രൂപയ്ക്ക് ഓഫറുകളിൽ ലഭിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പ്രൈം മെമ്പറുകൾക്ക് വാങ്ങിക്കാവുന്നതാണ് .

6.28 ഇഞ്ചിന്റെ അമലോഡ് OLED ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2280×1080 ന്റെ പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകൾ .രണ്ടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .

6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ,128 ജിബിയുടെ സ്റ്റോറേജിൽ കൂടാതെ Avengers എഡിഷൻ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജിൽ .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Snapdragon 845‎ പ്രോസസറിലാണ് ഇതിന്റെ പ്രവത്തനം എന്നാണ് സൂചനകൾ .ആൻഡ്രോയിഡിന്റെ 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

16 + 20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത്.കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട്.ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വഴി ഇത് നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാവുന്നതാണ്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo