വെറും 7499 രൂപയ്ക്ക് ഇതാ ആൻഡ്രോയ്ഡ് LED ടെലിവിഷനുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Jul 2022
HIGHLIGHTS
  • ആമസോണിലൂടെ ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം

  • ബഡ്ജറ്റ് റെയ്ഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

വെറും 7499 രൂപയ്ക്ക് ഇതാ ആൻഡ്രോയ്ഡ് LED ടെലിവിഷനുകൾ
വെറും 7499 രൂപയ്ക്ക് ഇതാ ആൻഡ്രോയ്ഡ് LED ടെലിവിഷനുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ മികച്ച വിലക്കുറവിലും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും എല്ലാം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെയാണ് ടെലിവിഷനുകളും ഇപ്പോൾ ആമസോണിൽ നിന്നും ബഡ്ജറ്റ് റെയ്ഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Westinghouse LED TV 

അത്തരത്തിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Westinghouse എന്ന ബ്രാൻഡിന്റെ ടെലിവിഷനുകൾ .6499 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 60 cm (24 Inches) HD Ready LED TV WH24PL01 (Black) ആണ് 7499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഇപ്പോൾ Westinghouse ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 80 cm (32 Inches) HD Ready Smart Certified Android LED TV WH32SP12 (Black) ടെലിവിഷനുകൾക്ക് ആമസോണിൽ 11999 രൂപയാണ് വില വരുന്നത് .ആൻഡ്രോയിഡിന്റെ ടെലിവിഷൻ ആണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത .

അതുപോലെ തന്നെ Westinghouse 98 cm (40 Inches) Full HD Smart Certified Android LED TV WH40SP50  ടെലിവിഷനുകൾക്ക് ആമസോണിൽ 16999 രൂപയും കൂടാതെ Westinghouse 106 cm (43 Inches) Full HD Smart Certified Android LED TV WH43SP99 മോഡലുകൾക്ക് ആമസോണിൽ 19,999 രൂപയും ആണ് നിലവിൽ വില വരുന്നത് .

Note : ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലെ വിലയിൽ മാറ്റങ്ങൾ വരുവാനും സാധ്യതയുണ്ട് 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Amazon Deals On Led TV
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
Kuvadiya Sales Magnetic Vibra Plus Head Massager Hairbrush with Double Speed in Treatment | hair massager
₹ 140 | $hotDeals->merchant_name
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager  (Green)
Vadhavan Roller Anti Aging 100% Natural Jade Facial Roller healing Slimming Massager Anti Aging 100% Natural Jade Facial Roller healing Slimming Massager Massager (Green)
₹ 175 | $hotDeals->merchant_name
HP 15.6 LAPTOP BAG Backpack  (Black, Black, 25 L)
HP 15.6 LAPTOP BAG Backpack (Black, Black, 25 L)
₹ 275 | $hotDeals->merchant_name
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager  (Black)
AGARO 33511 MAGMA Air compression leg massager with handheld controller, 3 massage mode and intensity for feet, calf and thigh Massager (Black)
₹ 6199 | $hotDeals->merchant_name
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
ARG HEALTH CARE Leg Massager for Pain Relief Foot, Calf and Leg Massage with Vibration and Heat Therapy (Golden)
₹ 15499 | $hotDeals->merchant_name
DMCA.com Protection Status